Wed, Sep 9, 2026
35 C
Dubai

പൻമന പഞ്ചായത്തിലെ രണ്ട് വാർഡുകളും യുഡിഎഫ് പിടിച്ചെടുത്തു

കൊല്ലം: സ്‌ഥാനാർഥികൾ മരിച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പു നടന്ന പൻമന പഞ്ചായത്തിലെ രണ്ടു വാർഡുകളും എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. അഞ്ചാം വാർഡായ പറമ്പിമുക്കിൽ എഎം നൗഫൽ (മുസ്‌ലിം ലീഗ്), 13ആം വാർഡായ ചോലയിൽ...

സിഎജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു

തിരുവനന്തപുരം: സിഎജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു. റിപ്പോർട്ടിൽ കൂട്ടിചേർക്കൽ നടത്തിയത് സർക്കാരിന്റെ വിശദീകരണം കേൾക്കാതെ ആണെന്നും ഇത് തെറ്റായ കീഴ് വഴക്കമാണ് എന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു. തെറ്റായ...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ കുട്ടിയുടെ മാതാവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്‌റ്റിസ്‌ ഷെർസിയുടെ സിംഗിൾ ബ‌ഞ്ചാണ് യുവതിക്ക് ജാമ്യം അനുവദിച്ചത്. 13 വയസുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിക്ക്...

തദ്ദേശ വാർഡ് തിരഞ്ഞെടുപ്പ്; തൃശൂരിലെ പുല്ലഴി വാർഡിൽ യുഡിഎഫിന് വിജയം

തൃശൂർ: ജില്ലയിലെ പുല്ലഴി വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 998 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്‌ഥാനാർഥി കെ രാമനാഥന്‍ ആണ് ഇവിടെ വിജയിച്ചത്. രാമനാഥന്‍ 2052 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി...

എസ്എസ്എല്‍സി പരീക്ഷയുടെ മാതൃകാ ചോദ്യക്കടലാസ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ മാതൃകാ ചോദ്യക്കടലാസ് എസ്‌സിഇആര്‍ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടില്ലാതെ ഉത്തരമെഴുതാനായി ആവശ്യമുള്ളതിന്റെ ഇരട്ടി ചോദ്യങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് മികച്ച രീതിയില്‍ ഉത്തരമെഴുതാന്‍ കഴിയുന്ന ചോദ്യങ്ങള്‍ ഇഷ്‌ടാനുസരണം തിരഞ്ഞെടുക്കാം. കൂടുതല്‍...

തിരികെ വിളിക്കാതെ ചൈന; മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍

കോഴിക്കോട്: ചൈനയില്‍ പഠിക്കുന്ന സംസ്‌ഥാനത്തെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തിരികെ പോകാന്‍ കഴിയാതെ പ്രതിസന്ധിയില്‍. കോവിഡിനെ തുടര്‍ന്ന് നാട്ടിലേക്ക് എത്തിയ പതിനായിരത്തോളം വിദ്യാര്‍ഥികളുടെ ഭാവിയാണ് അനിശ്‌ചിതത്വത്തില്‍ ആയിരിക്കുന്നത്. ചൈനയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക് തുടരുകയാണ്....

നടിയെ ആക്രമിച്ച കേസ്; വിചാരണ ഇന്ന് ആരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് തുടങ്ങും. ഇന്നലെ ആരംഭിക്കാനിരുന്ന വിചാരണ മാപ്പുസാക്ഷി വിപിന്‍ലാലിനെ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. വിപിന്‍ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കോടതി വീണ്ടും...

ഏഴ് വാർഡുകളിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; കളമശ്ശേരിയിൽ എൽഡിഎഫിന് അട്ടിമറി ജയം

കൊച്ചി: ഇന്നലെ തിരഞ്ഞെടുപ്പ് നടന്ന സംസ്‌ഥാനത്തെ ഏഴ് തദ്ദേശഭരണ വാർഡുകളിലെ വോട്ടെണ്ണൽ തുടങ്ങി. ഫലം പുറത്തുവന്ന കളമശ്ശേരി നഗരസഭയിലെ 37ആം വാർഡിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി. റഫീഖ്‌ മരയ്‌ക്കാർ 64 വോട്ടിന്റെ...
- Advertisement -