Wed, Sep 9, 2026
35 C
Dubai

കടയ്‌ക്കാവൂർ പോക്‌സോ കേസ്; കുട്ടിയുടെ അമ്മയുടെ ജാമ്യഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ കുട്ടിയുടെ അമ്മ നല്‍കിയ ജാമ്യഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കുട്ടി മൊഴി നല്‍കിയത് പിതാവിന്റെ സമ്മര്‍ദ്ദത്താലാണ് എന്നും കേസ് കെട്ടിച്ചമച്ചതാണ് എന്നുമാണ് അമ്മയുടെയും ബന്ധുക്കളുടെയും വാദം. ഡിസംബര്‍...

സം​സ്‌ഥാ​ന​ത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു

കൊ​ച്ചി: സം​സ്‌ഥാ​ന​ത്ത് പെ​ട്രോ​ള്‍, ഡീ​സ​ല്‍ ഇ​ന്ധ​ന​വി​ലയിൽ വീ​ണ്ടും വ​ര്‍​ധന. ലി​റ്റ​റി​ന് 25 പൈസ വീ​തമാണ് പെ​ട്രോ​ളി​നും ഡീ​സ​ലി​നും വില കൂ​ട്ടിയത്. നിലവിൽ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 85.72 രൂ​പ​യും ഡീ​സ​ല്‍ വി​ല 79.88 രൂപ​യു​മാണ്....

അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് വിദ്യാർഥിനി മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് ചികിൽസയിൽ ആയിരുന്ന വിദ്യാർഥിനി മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ മാറനട്ടി ഊരിലെ ദീപ (17) ആണ് മരിച്ചത്. അഗളി ജിവിഎച്ച്എസിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാർഥിനിയാണ്. ബുധനാഴ്‌ചയാണ് വിദ്യാർഥിനിയെ കോട്ടത്തറ...

പരശുറാം ഉൾപ്പെടെ മൂന്ന് ട്രെയിനുകൾക്ക് കൂടി സ്‌പെഷ്യലായി ഓടാൻ അനുമതി

തിരുവനന്തപുരം: മൂന്ന് പുതിയ ട്രെയിനുകൾ കൂടി സ്‌പെഷ്യലായി ഓടിക്കാൻ റെയിൽവേ ബോർഡ് അനുമതി ലഭിച്ചു. നാഗർകോവിൽ– മംഗളൂരു പരശുറാം എക്‌സ്‌പ്രസ്, കണ്ണൂർ– കോയമ്പത്തൂർ എക്‌സ്‌പ്രസ്, ഗുരുവായൂർ– പുനലൂർ എക്‌സ്‌പ്രസ് എന്നിവ സ്‌പെഷ്യലായി ഓടിക്കാനാണ്...

ലൈഫ് മിഷൻ കേസ്; സർക്കാരിന്റെ ഹരജി തിങ്കളാഴ്‌ച സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തിങ്കളാഴ്‌ച പരിഗണിക്കും. ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ്...

വിഴിഞ്ഞം തുറമുഖ നിർമാണം; കരാറിലെ അഴിമതി വിജിലൻസ് അന്വേഷിക്കുമെന്ന് സർക്കാർ

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണ കരാറിലെ അഴിമതി വിജിലൻസ് അന്വേഷിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിനുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജിയിലാണ്...

പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസിലെ നാലാം പ്രതി അറസ്‌റ്റില്‍

കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസിലെ നാലാം പ്രതി അറസ്‌റ്റില്‍. വയനാട് സ്വദേശി വിജിത് വിജയന്‍ ആണ് അറസ്‌റ്റിലായത്. വയനാട്ടില്‍ നിന്ന് കൊച്ചി എന്‍ഐഎ യൂണിറ്റാണ് വിജിത്തിനെ അറസ്‌റ്റ് ചെയ്‌തത്‌. വിജിത്തിനെ എന്‍ഐഎ നേരത്തെ ചോദ്യം...

സംസ്‌ഥാനത്ത്‌ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 10,953 പേർ; നാളെ മുതൽ 3 പുതിയ കേന്ദ്രങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന്റെ നാലാം ദിനത്തില്‍ 10,953 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇതോടെ സംസ്‌ഥാനത്ത് ഇതുവരെ വാക്‌സിന്‍...
- Advertisement -