Wed, Sep 9, 2026
33 C
Dubai

സ്‌പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയം നിയമസഭയിൽ ഇന്ന് ചർച്ച ചെയ്യും

തിരുവനന്തപുരം: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ തൽസ്‌ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭ ചർച്ച ചെയ്യും. കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ ഇത് മൂന്നാം തവണയാണ് സ്‌പീക്കറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം...

അലര്‍ജിയുള്ളവര്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കരുത്; സെറം ഇൻസ്‌റ്റിറ്റ്യൂട്ട്

ഡെൽഹി: കോവിഷീല്‍ഡ് നിര്‍മാതാക്കളിലൊരാളായ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് വാക്‌സിനിലെ ഘടകപദാര്‍ഥങ്ങളോട് അലര്‍ജിയുള്ളവര്‍ കുത്തിവെപ്പ് എടുക്കുന്നത് ഉപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു. ആദ്യ ഡോസ് എടുത്തപ്പോള്‍ അലര്‍ജിയുണ്ടായവര്‍ രണ്ടാം ഡോസ് വാക്‌സിൻ കുത്തിവെക്കരുതെന്നും നിര്‍മാതാക്കള്‍ നിര്‍ദേശിച്ചു. ഏതെങ്കിലും മരുന്നിനോ ഭക്ഷണത്തിനോ,...

തദ്ദേശ സ്വയംഭരണ വാർഡുകളിലെ മാറ്റിവെച്ച തിരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണൽ 22ന്

തിരുവനന്തപുരം: സ്‌ഥാനാർഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച 7 തദ്ദേശ സ്വയംഭരണ വാർഡുകളിലെ പ്രത്യേക തിരഞ്ഞെടുപ്പ് വ്യാഴാഴ്‌ച (നാളെ) നടക്കും. കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (07), കോഴിക്കോട് മാവൂർ പഞ്ചായത്തിലെ താത്തൂർപൊയിൽ (11), തൃശൂർ...

രോഗമുക്‌തി 7364, രോഗബാധ 6815, പോസി‌റ്റിവിറ്റി11.08, സമ്പർക്കം 6219

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 66,259 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,532 പരിശോധന ആണ്. ഇതിൽ രോഗബാധ 6815 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 7364 ഉമാണ്....

വികലാംഗക്ഷേമ കോര്‍പറേഷന് നേട്ടം; മൂന്നാം വർഷവും കേന്ദ്രത്തിന്റെ ഇൻസെന്റീവ്

തിരുവനന്തപുരം: സംസ്‌ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷവും ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പറേഷന്റെ ഇന്‍സെന്റീവ് ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. കൂടുതല്‍ ഭിന്നശേഷിക്കാരെ സ്വയംതൊഴില്‍...

പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ല; ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ ചെന്നിത്തല

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ‌ചാണ്ടി പെട്ടെന്ന് നേതാവായി വന്ന ആളല്ല. തന്നെ മാറ്റിനിർത്തിയതായി തോന്നുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. പാർട്ടിയിൽ...

‘കിഫ്‌ബി’യിൽ അടിയന്തര പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: കിഫ്‌ബിയെകുറിച്ചുള്ള സിഎജി റിപ്പോർട്ടിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം തള്ളി. ഇതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. വിഡി സതീശൻ എംഎൽഎയാണ് കിഫ്‌ബിക്കെതിരായി പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് ആരംഭിച്ച...

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ഡയറക്‌ടർ ബോര്‍ഡ് അംഗത്തെ ഇഡി ചോദ്യം ചെയ്യുന്നു

കോഴിക്കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഫാഷന്‍ ഗോള്‍ഡ് ഡയറക്‌ടർ ബോര്‍ഡ് അംഗം അഷറഫിനെ ഇഡി ചോദ്യം ചെയ്യല്‍ തുടരുന്നു. മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍ ഉള്‍പ്പെട്ട കേസില്‍ ഇതാദ്യമായാണ് ഒരാളെ ഇഡി...
- Advertisement -