എടയാർ വ്യവസായ മേഖലയിലെ തീപിടുത്തം; കൂടുതൽ അന്വേഷണം വേണമെന്ന് ഫയർഫോഴ്‌സ്
ആലുവ: എറണാകുളം എടയാര്‍ വ്യവസായ മേഖലയിലെ മൂന്ന് സ്‌ഥാപനങ്ങളില്‍ വന്‍ തീപിടുത്തമുണ്ടായ സംഭവത്തിൽ കൂടുതല്‍ അന്വേഷണം വേണമെന്ന് ഫയർഫോഴ്‌സ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‌ചയുണ്ടായി എന്നാണ് വിലയിരുത്തല്‍. അപകട കാരണം കണ്ടെത്താന്‍ ശാസ്‌ത്രീയ...
കെഎസ്ആർടിസി ക്രമക്കേട്; 311 കോടിയോളം രൂപയുടെ കണക്കില്ലെന്ന് റിപ്പോർട്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകള്‍ പുറത്ത്. 2015ലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 2018ല്‍ നടന്ന ഓഡിറ്റ് വിവരങ്ങളാണ് രേഖകളിലുള്ളത്. കെടിഡിഎഫ്‌സിക്ക് തിരിച്ചടക്കാൻ നല്‍കിയ തുകയില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്ന് വ്യക്‌തമാക്കുന്ന രേഖകളാണ്...
ആലപ്പുഴ ബൈപ്പാസ്; ഉൽഘാടനത്തിനായി പ്രധാനമന്ത്രിയെ കാത്ത് നിൽക്കാനാകില്ല; സുധാകരൻ
ആലപ്പുഴ: ബൈപ്പാസ് ഉൽഘാടനത്തിന് പ്രധാനമന്ത്രിയെ ഇനിയും കാത്തുനിൽക്കാനാകില്ലെന്ന് മന്ത്രി ജി സുധാകരൻ. ഉൽഘാടനം ചെയ്യാൻ താൽപര്യമുണ്ടെന്ന് അറിയിച്ചിട്ടും പ്രധാനമന്ത്രി ഇതുവരെ എത്തിയില്ല. രണ്ട് മാസം കഴിഞ്ഞിട്ടും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇനി ഒരു...
മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയ മുടങ്ങി; രോഗികൾ വലയുന്നു
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയ നിർത്തിവെച്ചിട്ട് ഒൻപത് മാസം പിന്നിടുന്നു. ചികിൽസ തേടിയെത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് അയക്കുകയാണ് അധികൃതർ. മസ്‌തിഷ്‌ക മരണം വഴി ലഭിച്ച വൃക്ക പോലും സ്വീകരിക്കില്ലെന്ന്...
ചൂണ്ടിക്കാട്ടിയത് ചില കാട്ടുകള്ളൻമാരെ; ജീവനക്കാരെ താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഡി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഡി ബിജു പ്രഭാകർ. ചീഫ് ഓഫീസിലെ ചിലരെയാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വ്യക്‌തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു എംഡിയുടെ വിശദീകരണം.
ചില കാട്ടുകള്ളൻമാരെ തുറന്നുകാട്ടാൻ വേണ്ടി മാത്രമാണ്...
വാക്‌സിനേഷൻ; ആദ്യഘട്ടത്തിൽ 8062 ആരോഗ്യപ്രവർത്തകർ; രണ്ടാം ഘട്ടം ഉടൻ
തിരുവനന്തപുരം: കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യദിനം വാക്‌സിൻ സ്വീകരിച്ചത് 8062 ആരോഗ്യപ്രവർത്തകരെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്‌ഥാനത്തുടനീളമുള്ള 133 കേന്ദ്രങ്ങൾ വഴി 11,138 പേർക്ക് വാക്‌സിനേഷൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്.
എറണാകുളം ജില്ലയിൽ 12,...
ആലുവയിലെ ഫാക്‌ടറിയിൽ വൻ തീപിടുത്തം; കനത്ത നാശനഷ്‌ടം
കൊച്ചി: എടയാർ വ്യവസായ മേഖലയിൽ വൻ തീപിടുത്തം. ഓറിയോൺ കെമിക്കൽ ഫാക്‌ടറിയിൽ രാത്രി 11.30ഓടെയാണ് അപകടം ഉണ്ടായത്. പ്‌ളാസ്‌റ്റിക് പോളിമാർ ഉൽപന്നങ്ങളും സാനിറ്റൈസറും ഉൽപാദിപ്പിക്കുന്ന ഫാക്‌ടറിയാണ് ഓറിയോൺ.
സമീപത്തെ മറ്റൊരു ഫാക്‌ടറിയിലേക്കും തീ പടർന്നിരുന്നു....
അനുനയ നീക്കങ്ങൾ അണിയറയിൽ; എൽജെഡി, ജെഡിഎസ് ലയനം ഉടൻ
തിരുവനന്തപുരം: ലയന ശ്രമങ്ങൾ പുരോഗമിക്കവേ ജെഡിഎസിലെ വിമത നീക്കത്തിന് തടയിട്ട് സികെ നാണു എംഎൽഎ. ലയനത്തിന് മുൻപ് ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കുമെന്ന് സികെ നാണു പറഞ്ഞു. പാർട്ടിക്കുള്ളിൽ ചില പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം നേതൃകൺവെൻഷന്...








































