Thu, Sep 10, 2026
37 C
Dubai

ഡോളര്‍ കടത്ത്; സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ ചോദ്യം ചെയ്യാമെന്ന് കസ്‌റ്റംസിന് നിയമോപദേശം

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ ചോദ്യം ചെയ്യാന്‍ നിയമോപദേശം ലഭിച്ചതായി കസ്‌റ്റംസ്. അസിസ്‌റ്റന്റ് സോളിസിറ്റര്‍ ജനറലാണ് നിയമോപദേശം നല്‍കിയത്. സ്‌പീക്കറെ ചോദ്യം ചെയ്യാന്‍ നിയമതടസ്സങ്ങള്‍ ഇല്ലെന്നാണ്...

സീറ്റ് വിട്ടുകൊടുക്കേണ്ടത് എൻസിപിയുടെ മാത്രം ചുമതലയല്ല; ടിപി പീതാംബരൻ

തിരുവനന്തപുരം: പുതിയ പാർട്ടികൾ മുന്നണിയിലേക്ക് വരുമ്പോൾ സീറ്റ് വിട്ടുകൊടുക്കേണ്ടത് എൻസിപിയുടെ മാത്രം ചുമതലയല്ലെന്ന് പാർട്ടി സംസ്‌ഥാന പ്രസിഡണ്ട് ടിപി പീതാംബരൻ മാസ്‌റ്റർ. നിലവിലുള്ള നാല് സീറ്റുകളിലും എൻസിപി തന്നെ മൽസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ്...

മുൻവൈരാഗ്യം; തിരുവനന്തപുരത്ത് യുവതിയുടെ വീടിന് തീയിട്ടു

തിരുവനന്തപുരം: ജില്ലയിലെ കുറ്റിച്ചലിൽ ഒരു സംഘം ആളുകൾ വീടിനു തീയിട്ടു. കോട്ടൂർ സ്വദേശി വിജിലയുടെ വീടിനാണ് തീയിട്ടത്. വെള്ളിയാഴ്‌ച രാത്രി ഏഴ് മണിയോടെ ഒരു സംഘം ആളുകൾ വീട്ടിൽ അതിക്രമിച്ച് കയറി തീയിടുകയായിരുന്നു....

കടയ്‌ക്കാവൂർ പോക്‌സോ കേസ്; പോലീസ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി

തിരുവനന്തപുരം: കടയ്‌ക്കാവൂരിൽ മാതാവ് മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്‌സോ കേസെടുത്ത പോലീസിന് എതിരെ ചൈൽഡ് വെൽഫെയർ കമ്മിറ്റി. പോലീസ് കേസ് എടുത്തത് നടപടിക്രമങ്ങൾ പാലിച്ചല്ല. കുട്ടിയുടെ മൊഴിയെടുക്കുകയോ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്‌ത്‌ ചൈൽഡ്...

വാക്‌സിൻ; കേരളത്തിന് മുഖ്യപരിഗണന; പ്രധാനമന്ത്രിയുടെ യോഗം നാളെ

തിരുവനന്തപുരം: ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ വാക്‌സിൻ വിതരണ പദ്ധതി ജനുവരി 16ന് ഇന്ത്യയിൽ നടക്കാൻ പോകുകയാണ്. ഓക്‌സ്‌ഫഡ് സർവകലാശാല മരുന്നുകമ്പനിയായ അസ്ട്രാസെനക്കയുമായി ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്‌, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നീ...

ഇടിയോട് കൂടിയ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉച്ചക്ക് രണ്ട്...

സാമ്പത്തിക പ്രതിസന്ധി; ആനവണ്ടിയിൽ ഇനി പാലും മീനും വിൽക്കും; പുതിയ പദ്ധതി

പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ വഴികൾ തേടി കെഎസ്ആർടിസി. നേരത്തെ ഡബിൾ ഡക്കർ ബസുകൾ വിവാഹാവശ്യത്തിന് വാടകക്ക് നൽകിയിരുന്നു. ഇതിന്റെ ചുവട് പിടിച്ച് ലാഭം നേടാനായി ബസുകളിൽ ചിലത് ചരക്കുവാഹനമായും മീൻവണ്ടിയായും...

ശമ്പളവും പെൻഷനും 10 ശതമാനം വരെ വർധിച്ചേക്കും; കമ്മീഷൻ റിപ്പോർട് 31ന്

തിരുവനന്തപുരം: ശമ്പളവും പെൻഷനും 10 ശതമാനം വരെ വർധിപ്പിക്കാൻ സംസ്‌ഥാനത്തെ 11ആം ശമ്പള കമ്മീഷൻ ശുപാർശ ചെയ്‌തേക്കും. ജനുവരി 31ന് ഇതുസംബന്ധിച്ച റിപ്പോർട് സമർപ്പിക്കും. ഇത്തവണത്തെ ശമ്പള വർധന മുൻകാലങ്ങളെ അപേക്ഷിച്ച് കുറവായിരിക്കും....
- Advertisement -