Thu, Sep 10, 2026
35 C
Dubai

പെട്ടിമുടി ദുരന്തബാധിതര്‍ക്ക് ധനസഹായം വിതരണം ചെയ്‌തു

ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്‌തു. അപകടത്തില്‍ മരിച്ച 39 പേരുടെ കുടുംബങ്ങള്‍ക്കാണ് തുക വിതരണം ചെയ്‌തത്. ആകെ 70 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍...

സോഷ്യൽ മീഡിയയിലൂടെ വ്യക്‌തിഹത്യ; ക്രൈംബ്രാഞ്ച് മേധാവി നിയമ നടപടിക്ക്

തിരുവനന്തപുരം: സോഷ്യൽ മീഡിയകളിലൂടെ നടക്കുന്ന വ്യാജപ്രചാരണത്തിനും വ്യക്‌തിഹത്യക്കും എതിരെ നിയമ നടപടിക്ക് ഒരുങ്ങി ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത്. ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ കൂടിയായ ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചപ്പോഴാണ് സോഷ്യൽ മീഡിയയിൽ...

3000 രൂപ വായ്‌പ; രണ്ട് ലക്ഷം രൂപ തിരിച്ചടവ്; തട്ടിപ്പിന് ഇരയായവരിൽ കൂടുതലും സ്‌ത്രീകൾ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുള്ള ആളുകളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഓൺലൈൻ തൽസമയ വായ്‌പാ ആപ്പുകൾക്കെതിരെ പരാതികൾ പെരുകുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിപ്പ് നടത്തിയ നിരവധി പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇത്തരം...

കെവിൻ വധക്കേസ് പ്രതിക്ക് മർദ്ദനമേറ്റ സംഭവം; ജയിൽ ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി

തിരുവനന്തപുരം: കെവിൻ വധക്കേസിലെ ഒൻപതാം പ്രതി ടിറ്റു ജെറോമിന് സെൻട്രൽ ജയിലിൽ മർദ്ദനമേറ്റ സംഭവത്തിൽ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. അന്വേഷണവിധേയമായി മൂന്ന് പ്രിസൺ ഓഫീസർമാരെ സ്‌ഥലം മാറ്റി. രണ്ട് ഉദ്യോഗസ്‌ഥരെ നെട്ടുകൽത്തേരി തുറന്ന ജയിലിലേക്കും...

ശക്‌തമായ മഴക്ക് സാധ്യത; 5 ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്

കോഴിക്കോട്: സംസ്‌ഥാനത്ത്‌ വിവിധ ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് ഞായറാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട്...

ഫേസ്ബുക്കിൽ ലൈവായി ആത്‍മഹത്യാ ശ്രമം; ക്ളേ കമ്പനി തൊഴിലാളിയെ രക്ഷപെടുത്തി

തിരുവനന്തപുരം: പ്രവർത്തനം അവസാനിപ്പിച്ച കൊച്ചുവേളി ഇംഗ്‌ളീഷ്‌ ഇന്ത്യൻ ക്ളേ കമ്പനിയിലെ തൊഴിലാളി ആത്‍മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം മാധവപുരം സ്വദേശിയായ 42കാരൻ ഫേസ്ബുക്ക് ലൈവിൽ വന്നാണ് ആത്‌മഹത്യക്ക് ശ്രമിച്ചത്. 15 വർഷമായി കമ്പനിയിലെ പ്‌ളാന്റ്...

ഫ്‌ളൈഓവർ ഉൽഘാടനം അതിശയകരം; സർക്കാരിന്റെ അവകാശവാദം തള്ളി മുൻ മുഖ്യമന്ത്രി

കോട്ടയം: വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ പൊതുഗതാഗതത്തിന് തുറന്ന് കൊടുത്തതിന് പിന്നാലെ സർക്കാരിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ‌ചാണ്ടി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഡിപിആർ തയാറാക്കി ഭരണപരമായ അനുമതി കൊടുത്ത ഫ്‌ളൈഓവറുകൾ അഞ്ച്...

കോവിഡ് പോസി‌റ്റിവിറ്റി 9.03; രോഗബാധ 5528; രോഗമുക്‌തി 5424

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 59,569 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,239 പരിശോധന ആണ്. ഇതിൽ രോഗബാധ 5528 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5424 ഉമാണ്....
- Advertisement -