കോവിഡ് പോസിറ്റിവിറ്റി 08.63; രോഗബാധ 5142; രോഗമുക്‌തി 5325
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,613 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 59,569 പരിശോധന ആണ്. ഇതിൽ രോഗബാധ 5142 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5325 ഉമാണ്....
നിയമലംഘനം നടത്തിയിട്ടില്ല; സിഎജി വിവാദത്തിൽ ധനമന്ത്രിക്ക് ക്‌ളീൻ ചിറ്റ് നൽകിയേക്കും
തിരുവനന്തപുരം: സിഎജി റിപ്പോർട് വാർത്താ സമ്മേളനത്തിലൂടെ ചോർത്തിയെന്ന പരാതിയിൽ ധനകാര്യമന്ത്രി തോമസ് ഐസക്കിന് നിയമസഭാ സമിതി ക്‌ളീൻ ചിറ്റ് നൽകിയേക്കുമെന്ന് സൂചന. മന്ത്രി നിയമലംഘനം നടത്തിയിട്ടില്ല എന്നാണ് സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. അന്തിമ...
തിരഞ്ഞെടുപ്പ് ലക്ഷ്യം; യുഡിഎഫ് കേരളയാത്രക്ക് ഒരുങ്ങുന്നു; നയിക്കാൻ ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ജനമനസുകൾ തേടി യുഡിഎഫ് മുന്നിട്ടിറങ്ങുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരളയാത്ര സംഘടിപ്പിക്കാനാണ് പാർട്ടിയുടെ പദ്ധതി. കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ തിരികെ കൊണ്ടുവരിക...
സന്ദീപിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസ് വീണ്ടും കോടതിയിൽ
കൊച്ചി: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസ് എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഇത് രണ്ടാം തവണയാണ് കസ്‌റ്റംസ് കോടതിയെ സമീപിക്കുന്നത്. വാട്‍സാപ്പ്...
യുവമോര്‍ച്ച നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. സ്‌പീക്കറുടെ രാജി ആവശ്യപ്പെട്ടും സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായും നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം.
ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് അഞ്ച് റൗണ്ട് ജലപീരങ്കി...
ചാലകശക്‌തിയായ ടീച്ചറെ സ്‌നേഹാദരങ്ങൾ അറിയിക്കുന്നു; ആരോഗ്യ മന്ത്രിയെ അഭിനന്ദിച്ച് വിഎം സുധീരൻ
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് ചികിൽസാ സംവിധാനത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരൻ. കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ടതിന് ശേഷം സുധീരന്‍ ഫേസ്ബുക് പോസ്‌റ്റിലൂടെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർക്കും ചികിൽസിച്ച ഡോക്‌ടർമാര്‍ക്കും...
പ്രതിഷേധിക്കാതെ ഒ രാജഗോപാൽ; സഭ ബഹിഷ്‌കരിച്ചില്ല
തിരുവനന്തപുരം: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ രാജി ആവശ്യപ്പെട്ട് സഭക്കകത്തു പ്രതിഷേധിക്കുകയും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുകയും ചെയ്‌ത പ്രതിപക്ഷത്തോടൊപ്പം കൂടാതെ ബിജെപിയുടെ ഏക എംഎൽഎ ഒ രാജഗോപാൽ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ...
കാർഷിക നിയമം കുത്തകകളെ സഹായിക്കുന്നത്; കേന്ദ്രത്തെ വിമർശിച്ച് നയപ്രഖ്യാപന പ്രസംഗം
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ കാർഷിക നിയമ ഭേദഗതിക്കെതിരായ വിമർശനവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചു. കാർഷിക നിയമ ഭേദഗതി കുത്തകകളെ സഹായിക്കുന്നതാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കാർഷിക...








































