ഇനി തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ല, വിശ്രമ ജീവിതം നയിക്കണം; ഒ രാജഗോപാൽ
തിരുവനന്തപുരം: ഇനി തിരഞ്ഞെടുപ്പില്‍ മൽസരിക്കാനില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. പ്രായത്തിന്റെ അവശതകള്‍ കാരണം ഇനി മൽസരിക്കാനില്ല. വയസ് 92 ആയി. ഇനി വിശ്രമജീവിതം നയിക്കണം. കുറെ പുസ്‌തകങ്ങൾ എഴുതി...
ഡോളര്‍ കടത്ത് കേസ്; കെ അയ്യപ്പൻ നാളെ കസ്‌റ്റംസിന് മുന്നിൽ ഹാജരാകും
തിരുവനന്തപുരം: നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്‌റ്റംസിന് മുന്നിൽ ഹാജരാകും. ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് കസ്‌റ്റംസ് നോട്ടീസ് നൽകിയതിനെ...
ചോദ്യം ചെയ്യൽ പൂർത്തിയായി; കെഎം ഷാജിയെ വീണ്ടും വിളിപ്പിക്കുമെന്ന് വിജിലൻസ്
കണ്ണൂർ: കെഎം ഷാജി എംഎൽഎയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. അഴീക്കോട് സ്‌കൂൾ അഴിമതിക്കേസിൽ ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിജിലൻസ് നൽകുന്ന വിവരം. ഇന്ന് ഷാജിക്ക് പറയാനുള്ളത് മാത്രമാണ് കേട്ടതെന്ന് വിജിലൻസ് ഡിവൈഎസ്‌പി...
വൈറ്റില പാലം തുറന്ന കേസ്; നിപുൺ ചെറിയാൻ ഒഴികെ മൂന്ന് പേർക്ക് ജാമ്യം
കൊച്ചി: വൈറ്റില മേൽപ്പാലം ഉൽഘാടനത്തിന് മുൻപ് തുറന്നുകൊടുത്ത സംഭവത്തിൽ വി ഫോർ കേരള നേതാവ് നിപുൺ ചെറിയാൻ ഒഴികെ മറ്റ് മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചു. എറണാകുളം സിജെഎം കോടതിയാണ് ഇവർക്ക് ജാമ്യം...
വൈറ്റില പാലം തുറന്നുകൊടുത്ത സംഭവം; പിന്നിൽ മാഫിയയെന്ന് ജി സുധാകരൻ
കൊച്ചി: വൈറ്റില മേൽപ്പാലം തുറന്നുകൊടുത്ത വി ഫോർ കൊച്ചി സാമൂഹ്യവിരുദ്ധമാണെന്ന് മന്ത്രി ജി സുധാകരൻ. കണ്ടുകൊണ്ട് നിൽക്കുന്നവർക്കും കുറ്റം പറയുന്നവർക്കും കയറി നിരങ്ങാനുള്ളതല്ല പാലങ്ങളും റോഡുകളും. എഞ്ചിനീയർമാരാണ് പാലം എപ്പോൾ തുറക്കണം എന്ന്...
കോവിഡ് പോസിറ്റിവിറ്റി 08.83; രോഗബാധ 5051; രോഗമുക്‌തി 5638
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 63,891 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 60,613 പരിശോധന ആണ്. ഇതിൽ രോഗബാധ 5051 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5638...
കോതമംഗലം പള്ളിക്കേസ്; ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടഞ്ഞു
കൊച്ചി: കോതമംഗലം പള്ളി സിആർപിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് തടഞ്ഞു. സിംഗിൾ ബഞ്ചിന്റെ ഉത്തരവിന് എതിരെയുള്ള സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഈ മാസം...
കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ മരിച്ചു
കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയിൽ നിന്ന് ഉമയന്നൂരിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. പന്തളം കുരമ്പാല സ്വദേശി നസറുദ്ദീൻ, ഭാര്യ സജീല എന്നിവരാണ് മരിച്ചത്....








































