Thu, Sep 10, 2026
40 C
Dubai

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു

കോട്ടയം: തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് (63) അന്തരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ ശസ്‌ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെ ഉണ്ടായ വീഴ്‌ചയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കെപിസിസി സാംസ്‌കാരിക...

വാക്‌സിൻ ഉപയോഗത്തിന് തടസം നിൽക്കരുത്; തരൂരിനെതിരെ വി മുരളീധരൻ

തിരുവനന്തപുരം: പരീക്ഷണ ഘട്ടത്തിലുള്ള കോവാക്‌സിന് അനുമതി നല്‍കിയ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച ശശി തരൂര്‍ എംപിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. കേ‍ാവിഡ് കാരണം ഉപജീവനം വഴിമുട്ടിയ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം പകരുന്ന വാക്‌സിൻ ഉപയേ‍ാഗ...

ഹരിപ്പാട് നിന്ന് തന്നെ മൽസരിക്കും, അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം; ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് നിന്ന് മൽസരിക്കില്ലെന്ന വാര്‍ത്തകള്‍ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് നിന്ന് തന്നെ മൽസരിക്കുമെന്നും അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം എന്നും ചെന്നിത്തല പറഞ്ഞു. "ഞാന്‍ ചങ്ങനാശ്ശേരി, അരുവിക്കര,...

പാണത്തൂരിലെ ടൂറിസ്‌റ്റ് ബസ് അപകടത്തിൽ അഞ്ച് മരണം

പാണത്തൂര്‍: പരിയാരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്‌റ്റ് ബസ് മറിഞ്ഞു കര്‍ണാടക സ്വദേശികളായ 5 പേര്‍ മരിച്ചു. നിരവധി ആളുകള്‍ പരിക്കേറ്റ് ഗുരുതരാവസ്‌ഥയിലാണ്. 12.30ഓടെയാണ് അപകടമുണ്ടായത്. വിവാഹ ആവശ്യത്തിനായി കര്‍ണാടകയിലെ സുള്ള്യയില്‍ നിന്നും പാണത്തൂരിലേക്ക് വന്ന...

നിയമസഭാ തിരഞ്ഞെടുപ്പ്; ബിഡിജെഎസ് 39 സീറ്റുകൾ ആവശ്യപ്പെടും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനിരിക്കെ 39 സീറ്റുകളിൽ അവകാശ വാദമുന്നയിച്ച് ബിഡിജെഎസ്. സീറ്റുകൾ വെച്ച് മാറുന്നതിൽ പ്രശ്‌നമില്ല, എന്നാൽ സീറ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നാണ് ബിഡിജെഎസിന്റെ നിലപാട്. ബിജെപി സംഘടന സെക്രട്ടറി...

വെൽഫെയർ പാർട്ടി-യുഡിഎഫ് കൂട്ടുകെട്ടിന് എതിരെ സിപിഎം പ്രചാരണം ശക്‌തമാക്കുന്നു

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് കൂട്ടുകെട്ടിനെതിരെ പ്രചാരണം ശക്‌തമാക്കാന്‍ സിപിഎം. വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് കൂട്ടുകെട്ട് ചില മേഖലകളില്‍ ബിജെപിക്ക് ഗുണം ചെയ്‌തുവെന്നാണ് സിപിഎം സംസ്‌ഥാന സമിതിയുടെ വിലയിരുത്തൽ. ഇതിനെതിരെ മതേതര അടിത്തറ ശക്‌തിപ്പെടുത്തണം. മതേതര...

പാണത്തൂരില്‍ വിവാഹബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്

പാണത്തൂര്‍: പരിയാരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്‌റ്റ്  ബസ് വീടിന് മുകളിലേക്ക് മറിഞ്ഞു നിരവധി പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. 12.30ഓടെയാണ് അപകടമുണ്ടായത്. വിവാഹ ആവശ്യത്തിനായി കര്‍ണാടകയിലെ സുള്ള്യയില്‍ നിന്നും...

‘ഫസ്‌റ്റ് ബെല്‍’ സംപ്രേഷണം നാളെ മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: കൈറ്റ് വിക്റ്റേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന 'ഫസ്‌റ്റ്‌ബെല്‍' ഡിജിറ്റല്‍ ക്‌ളാസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. ഒന്നാം തരം മുതലുള്ള ക്‌ളാസുകള്‍ നാളെ ആരംഭിക്കുമെന്ന് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. പത്തിലെ ക്‌ളാസുകള്‍...
- Advertisement -