രോഗബാധ 5215; പോസിറ്റിവിറ്റി 8.95 ശതമാനവും സമ്പർക്ക ശതമാനം 88.61ഉം
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 63,887 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 58,283 പരിശോധന ആണ്. ഇതിൽ രോഗബാധ 5215 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5376...
ബസ് ചാർജ് വർധന ഉടൻ പിൻവലിക്കില്ല; മന്ത്രി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: സംസ്‌ഥാനത്തെ ബസ് ചാർജ് വർധന ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. പൊതുഗതാഗതം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. ബസ് ചാർജ് കുറച്ചാല്‍ കെഎസ്ആര്‍ടിസിക്കടക്കം വലിയ വരുമാന നഷ്‌ടമുണ്ടാകും. വിശദമായ ചര്‍ച്ചക്ക്...
കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത
കൊച്ചി: സംസ്‌ഥാനത്ത് വിവിധ ജില്ലകളില്‍ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് അറിയിച്ച് ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രം(ഐഎന്‍സിഒഐഎസ്). കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയവയുടെ തീരങ്ങളിലും...
രാജഗോപാലിനെ അഭിനന്ദിച്ച് ഐസക്; പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് പികെ കൃഷ്‌ണദാസ്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിന് എതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ അനുകൂലിച്ച ബിജെപി എംഎൽഎ ഒ രാജഗോപാലിനെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചത് നല്ല കാര്യമാണെന്നും...
പ്രമേയം സഭയെ അവഹേളിക്കുന്നത്, രാജഗോപാൽ പറഞ്ഞത് പരിശോധിക്കും; കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തോടുള്ള ഒ രാജഗോപാലിന്റെ പ്രതികരണം പരിശോധിക്കുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജഗോപാലുമായി സംസാരിക്കുമെന്നും അതിന് ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ...
ദമ്പതികളുടെ മരണം; മക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ മക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മരണപ്പെട്ട രാജന്‍-അമ്പിളി ദമ്പതികളുടെ മക്കളായ രാഹുല്‍ രാജ്, രഞ്‌ജിത്ത് രാജ് എന്നിവര്‍ക്ക് അഞ്ച്...
മിതത്വം പാലിച്ചത് നന്നായി; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഗണേഷ് കുമാർ
തിരുവനന്തപുരം: കാർഷിക നിയമത്തിനെതിരായ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി കെബി ഗണേഷ്‌കുമാർ എംഎൽഎ. ഗവർണറുമായി സർക്കാർ വഴക്കിടുന്നത് ശരിയായ നടപടിയല്ലെന്നും അതിനാലാണ് മുഖ്യമന്ത്രി മിതത്വം പാലിച്ചതെന്നും ഗണേഷ് കുമാർ പറഞ്ഞു. ആരെക്കുറിച്ചും...
പൊതുമനസാക്ഷി നിയമത്തിന് എതിര്; പ്രമേയത്തെ അനുകൂലിച്ച് ഒ രാജഗോപാൽ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതിക്ക് എതിരെ കേരള നിയമസഭയില്‍ കൊണ്ടുവന്ന പ്രമേയത്തെ എതിർക്കാതെ ഏക ബിജെപി എംഎൽഎ ഒ രാജഗോപാൽ. പൊതുമനസാക്ഷി കാർഷിക നിയമത്തിന് എതിരാണെന്നും പൊതു അഭിപ്രായത്തെ മാനിക്കുന്നുവെന്നും...








































