എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തില്‍; നേതാക്കളുമായി ഇന്ന് കൂടിക്കാഴ്‌ച
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയവും, കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളും വിലയിരുത്താനായി നിയോഗിക്കപ്പെട്ട എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. ഇന്നും നാളെയും...
അനീഷിന്റെ കൊലപാതകം; പിതാവിന് കടുത്ത ശിക്ഷ നൽകണമെന്ന് ഹരിത
പാലക്കാട്: തേങ്കുറിശിയില്‍ അനീഷിനെ കൊലപ്പെടുത്തിയ തന്റെ പിതാവ് ഉൾപ്പടെ ഉള്ളവർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ഭാര്യ ഹരിത. വിവാഹം മുതല്‍ വീട്ടുകാര്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ഹരിത പറഞ്ഞു. തങ്ങളുടെ പരാതി പോലീസ്...
തിരുച്ചിറപ്പള്ളിയിലെ ആൾകൂട്ട കൊലപാതകം; മരിച്ചത് ദീപു തന്നെയെന്ന് സ്‌ഥിരീകരണം
തിരുവനന്തപുരം: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ ആൾക്കൂട്ടം അടിച്ചുകൊന്നത് മലയിൻകീഴ് സ്വദേശി ദീപുവിനെ തന്നെയാണെന്ന് കേരള പോലീസിന്റെ സ്‌ഥിരീകരണം. തമിഴ്‌നാട് പോലീസിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് മലയിൻകീഴ് പോലീസ് ദീപുവിന്റെ വീട്ടിലെത്തി അന്വേഷണം നടത്തി....
കോവിഡ് രോഗമുക്‌തി 3782; രോഗബാധ 3527, പോസിറ്റിവിറ്റി 9.91 ശതമാനം
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 48,853 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 35,586 പരിശോധന ആണ്. ഇതിൽ രോഗബാധ 3527 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 3782ഉമാണ്. ഇന്ന്...
മന്ത്രി സുനിൽ കുമാറിനെ ഭീഷണിപ്പെടുത്തിയത് അയൽക്കാരൻ; മദ്യലഹരിയിലെന്ന് വിശദീകരണം
തിരുവനന്തപുരം: മന്ത്രി വിഎസ് സുനിൽകുമാറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞു. മന്ത്രിയുടെ അയൽവാസിയായ സജീബ് എന്നയാളാണ് ഫോണിലൂടെ ഭീഷണി മുഴക്കിയതെന്നാണ് കണ്ടെത്തൽ. ദുബായിൽ നിന്നാണ് ഇയാൾ മന്ത്രിയെ വിളിച്ചത്. മദ്യലഹരിയിലാണ് മന്ത്രിയെ...
വീട്ടമ്മയുടെ മരണം; ശാഖയെ ഭർത്താവ് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ്
തിരുവനന്തപുരം: കാരക്കോണത്തെ 51കാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. മരിച്ച ശാഖയെ ഭർത്താവ് അരുൺ (26) ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ഇയാൾ നിലവിൽ പോലീസ് കസ്‌റ്റഡിയിലാണ്.
ശനിയാഴ്‌ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടിൽ...
തലസ്‌ഥാനത്ത് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആയിരങ്ങൾ പങ്കെടുത്ത ഡിജെ പാർട്ടി
തിരുവനന്തപുരം: വിഴിഞ്ഞം പൊഴിക്കരയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആയിരത്തോളം പേർ പങ്കെടുത്ത ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചു. ക്രിസ്‌തുമസിനോട് അനുബന്ധിച്ച് 'ഫ്രീക്‌സ്' എന്ന യുവജന കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ആയിരുന്നു പാർട്ടി നടത്തിയത്. പൊഴിയൂര്‍ ബീച്ചിലാണ്...
തിരുവനന്തപുരത്തെ വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത; ഭർത്താവ് അറസ്‌റ്റിൽ
തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് 51കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇതേതുടർന്ന് ഭർത്താവ് അരുണിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഇന്ന് രാവിലെ ആറു മണിയോടെയാണ് ശാഖ കുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്....








































