സംഘപരിവാര്‍ ചിന്തയോടെ പദവി വഹിക്കുന്നത് ഭരണഘടനാവിരുദ്ധം; ഗവർണർക്കെതിരെ സിപിഐ
തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കം തടഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഐ...
സിസ്‌റ്റർ അഭയ കേസ്; വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: സിസ്‌റ്റർ അഭയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാ. തോമസ് എം കോട്ടൂരും സിസ്‌റ്റർ സെഫിയും വിധിക്കെതിരെ അപ്പീലുമായി ഹൈക്കോടതിയിലേക്ക്. ക്രിസ്‌തുമസ് അവധിക്ക് ശേഷം അഡ്വ. രാമന്‍ പിള്ള മുഖാന്തരം കോടതിയെ സമീപിക്കും.
കഴിഞ്ഞ...
വാഗമണ്‍ നിശാപാര്‍ട്ടി; ലഹരി മരുന്ന് എത്തിച്ചതില്‍ കൂടുതല്‍ പേര്‍ക്ക് പങ്ക്
ഇടുക്കി: വാഗമണ്‍ നിശാപാര്‍ട്ടിയില്‍ ലഹരി മരുന്ന് എത്തിച്ചതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് എക്‌സൈസ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. കേസില്‍ തൊടുപുഴ സ്വദേശി അജ്മല്‍ സക്കീറിനെ കേന്ദ്രീകരിച്ച് എക്‌സൈസ് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു.
അജ്മല്‍ സക്കീറാണ് നിശാപാര്‍ട്ടിക്ക്...
കാസർഗോഡ് മുസ്‌ലിംലീഗ് ഓഫീസുകൾക്ക് നേരെ ആക്രമണം; കനത്ത സുരക്ഷ
കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തിന് പിന്നാലെ ജില്ലയിൽ മുസ്‌ലിംലീഗ് ഓഫീസുകൾക്ക് നേരെ ആക്രമണം. കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഇന്നലെ രാത്രി ലീഗ് ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും...
കസ്‌റ്റംസിന്റെ അനുമതിയില്ലാതെ സ്വപ്‌നക്ക് സന്ദര്‍ശകരെ അനുവദിച്ച് ജയില്‍ വകുപ്പ്; ചട്ടപ്രകാരമെന്ന് വിശദീകരണം
തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ബന്ധുക്കള്‍ക്കൊപ്പം ബുധനാഴ്‌ച ജയിലിലെത്തിയ കസ്‌റ്റംസ് ഉദ്യോഗസ്‌ഥനെ മടക്കി അയച്ച് ജയില്‍ അധികൃതര്‍. കൊഫേപോസ ചുമത്തപ്പെട്ട സ്വര്‍ണക്കടത്തുകേസ് പ്രതികള്‍ക്ക് സന്ദര്‍ശകരെ അനുവദിക്കുന്നതിന് കസ്‌റ്റംസിന്റെ അനുമതിയോ സാന്നിധ്യമോ വേണ്ടെന്ന ജയില്‍ മേധാവിയുടെ...
തിരുപ്പിറവിയുടെ ഓർമ പുതുക്കി ക്രിസ്‌തുമസ് ; സാമൂഹിക അകലം പാലിച്ച് പ്രാർഥനാ ചടങ്ങുകൾ
തിരുവനന്തപുരം: ബെത്‍ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നു വീണതിനെ അനുസ്‌മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ പങ്കുവച്ചും ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്‌തുമസ് ആഘോഷിക്കുന്നു. സംസ്‌ഥാനത്തെ ക്രൈസ്‌തവ ദേവാലയങ്ങളിലും വിശ്വാസികൾ പ്രാർഥനാ ചടങ്ങുകൾക്കായി ഒത്തുചേർന്നു. കോവിഡ്...
മുഖ്യമന്ത്രി മോഹവാഗ്‌ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നു; നൂറുദിന പദ്ധതികൾക്കെതിരെ ചെന്നിത്തല
തിരുവനന്തപുരം: നൂറുദിന കർമ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓണക്കാലത്ത് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി ക്രിസ്‌തുമസ് കാലത്തും അതേ തന്ത്രവുമായി രംഗത്ത്...
തെരുവുകളിൽ ‘നിലാവ്’ പരക്കും; ചെലവ് 296 കോടി
തിരുവനന്തപുരം: സംസ്‌ഥാനത്തെ മുഴുവൻ തെരുവ് വിളക്കുകളും എൽഇഡി ആക്കി മാറ്റാനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. 'നിലാവ്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മൂന്ന് മാസം കൊണ്ട് പൂർത്തിയാകും. പദ്ധതി നിലവിൽ വരുന്നതോടെ തെരുവുകൾക്ക് കൂടുതൽ...








































