കള്ളപ്പണം വെളുപ്പിക്കല്‍; ശിവശങ്കറിനെതിരെ ഇഡി ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
ന്യൂഡെല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. എൻഫോഴ്‌സ്‌മെന്റ് കേസില്‍ അറസ്‌റ്റ് ചെയ്യപ്പെട്ട ശിവശങ്കര്‍ നിലവില്‍ റിമാന്‍ഡിലാണ്.
ശിവശങ്കരന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടാന്‍ ഇന്നലെ ഇഡി...
സ്‌കൂൾ തുറക്കൽ; പ്രത്യേക പ്രോട്ടോകോൾ പുറത്തിറക്കും
തിരുവനന്തപുരം: 10, 12 ക്ളാസുകളിലെ വിദ്യാർഥികൾക്ക് ജനുവരി 1 മുതൽ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ പ്രത്യേക പ്രോട്ടോകോൾ പുറത്തിറക്കും. വിദ്യാഭ്യസ, ആരോഗ്യ വകുപ്പുകൾ ചേർന്നാണ് പ്രോട്ടോകോൾ തയാറാക്കുക. സ്‌കൂളിൽ എത്തുന്ന വിദ്യാർഥികൾ സ്വീകരിക്കേണ്ട...
തിരഞ്ഞെടുപ്പ് അവലോകനം; ബിജെപി കോര്‍ കമ്മിറ്റി ഇന്ന്, ആഭ്യന്തര വിഷയങ്ങളും ചര്‍ച്ചയാവും
കൊച്ചി: തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ബിജെപി കോര്‍ കമ്മിറ്റി ഇന്ന് ചേരും. കമ്മിറ്റിയില്‍ പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങളും ചര്‍ച്ചയാവുമെന്നാണ് അറിയുന്നത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കോര്‍ കമ്മിറ്റി വിളിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്ന പരാതി ബിജെപിയുടെ...
അഭ്യൂഹങ്ങളുടെ പെരുമഴ കഴിഞ്ഞു; സംവിധായകൻ ഷാനവാസ് യാത്രയായി
കൊച്ചി: മലയാള ചലച്ചിത്ര സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ (37) അന്തരിച്ചു. ഹൃദയാഘാതം മൂലം അത്യാസന്ന നിലയില്‍ കോയമ്പത്തൂര്‍ കെജി ഹോസ്‌പിറ്റൽ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ജയസൂര്യ...
കാർഷിക നിയമത്തിന് എതിരെ നിയമം നിർമിക്കണം; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ കാർഷിക നിയമത്തെ മറികടക്കാൻ സംസ്‌ഥാനം നിയമനിർമാണം കൊണ്ടുവരണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ചെന്നിത്തല കത്ത്...
കൃഷി മന്ത്രി വിഎസ് സുനിൽ കുമാറിന് വധഭീഷണി
തിരുവനന്തപുരം: കൃഷിമന്ത്രി വിഎസ്.സുനിൽ കുമാറിന് ടെലിഫോണിലൂടെ വധഭീഷണി. ഇന്റർനെറ്റ് കോൾ വഴിയാണ് ഭീഷണിയെത്തിയത്. മന്ത്രിയുടെ ഗൺമാനാണ് ഫോൺ എടുത്തത്. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയതായി മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. പോലീസ്...
നിയമസഭയിൽ തോറ്റാൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്‌ട്ര സഭയിലേക്ക് പോകുമോ? പരിഹസിച്ച് ജലീൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക്‌സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മൽസരിക്കാനുള്ള പികെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തെ പരിഹസിച്ച് മന്ത്രി കെടി ജലീൽ. അടുത്ത വർഷം മുസ്‌ലിം ലീഗിന് ഭരണം നേടാനായില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്‌ട്ര സഭയിലേക്കാകുമോ...
അഭയ കേസ്; തെളിവ് നശിപ്പിച്ചതിന് മുൻ എസ്‌പിക്കെതിരെ നടപടി വേണമെന്ന് കോടതി
തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് മുൻ എസ്‌പി കെടി മൈക്കിളിന് എതിരെ നടപടി വേണമെന്ന് വ്യക്‌തമാക്കി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. ഡിജിപിയെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്....








































