‘ഇവിടെ ഒന്നും നടക്കില്ലെന്ന പഴയ ചിന്ത മാറി’; പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചതായി...
കൊല്ലം: നാലരവര്‍ഷത്തെ ഭരണത്തിനിടയില്‍ ഒന്നും അസാധ്യമല്ലെന്നു തെളിയിക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ ഒന്നും നടക്കില്ലെന്ന പഴയ ചിന്ത മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് തുടക്കമിട്ടുകൊണ്ട് കൊല്ലത്ത് പൗരപ്രമുഖരുമായി നടത്തിയ...
കവിയത്രി സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരം
തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്‌ഥയില്‍ തുടരുന്നു. നൂറു ശതമാനം ഓക്‌സിജനും യന്ത്ര സഹായത്തോടെയാണ് നല്‍കുന്നത്. എന്നാല്‍, വളരെ കുറഞ്ഞ...
മെഡിക്കല്‍ കോളജില്‍ ഗര്‍ഭസ്‌ഥ ശിശുക്കള്‍ മരിച്ച സംഭവം; രണ്ടര മാസങ്ങൾക്ക് ശേഷം പോലീസ് കേസെടുത്തു
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗര്‍ഭസ്‌ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ഒടുവിൽ പൊലീസ് കേസെടുത്തു. മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടുള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് മഞ്ചേരി പൊലീസാണ് കേസെടുത്തത്.
ദേശീയ തലത്തിൽ തന്നെ വിവാദമായ കേസാണിത്....
തദ്ദേശ തിരഞ്ഞെടുപ്പ്; പഞ്ചായത്ത് തലത്തിൽ എൽഡിഎഫ്-യുഡിഎഫ് വോട്ട് വ്യത്യാസം 2.6 ലക്ഷം മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനേക്കാൾ കൂടുതൽ സീറ്റുകൾ പഞ്ചായത്ത് തലത്തിൽ എൽഡിഎഫ് നേടിയെങ്കിലും ഇരു മുന്നണികളും തമ്മിൽ വളരെ കുറഞ്ഞ വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഉള്ളത്. പഞ്ചായത്തുകളിൽ സിപിഎമ്മിന് ആകെ ലഭിച്ചത്...
സിസ്‌റ്റർ അഭയ കൊലക്കേസ്; ശിക്ഷാ വിധി ഇന്ന്
തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊലക്കേസ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്‌റ്റർ സെഫിക്കുമുള്ള ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്‌ജി കെ സനില്‍കുമാറാണ് വിധി പ്രസ്‌താവിക്കുക.
ലോക്കൽ പോലീസും പിന്നീട്...
ഫ്ളാറ്റിൽ നിന്ന് വീണ് ജോലിക്കാരി മരിച്ച സംഭവം; പ്രതിക്ക് ജാമ്യം
കൊച്ചി: എറണാകുളത്ത് ഫ്ളാറ്റിൽ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദിന് കോടതി ഉപാധികളോടെ എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകി. അന്വേഷണവുമായി സഹകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
തമിഴ്‌നാട്...
തന്നെ തകർക്കാൻ കോടതിയുടെ പേരിൽ പോലും വ്യാജ വാർത്തകൾ; വെള്ളാപ്പള്ളി
ആലപ്പുഴ: എസ്എൻഡിപി യോഗത്തെയും തന്നെയും തകർക്കാൻ കോടതിയുടെ പേരിൽ പോലും ചിലർ വ്യാജ വാർത്തകൾ സൃഷ്‌ടിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിറ്റിലെ മുൻ സെക്രട്ടറി കെകെ മഹേശന്റെ ആത്‌മഹത്യയുമായി...
നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച നടപടി; പ്രതികരിക്കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: നാളെ നടത്താൻ തീരുമാനിച്ചിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചതിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമം സംബന്ധിച്ച ചർച്ചകൾക്ക് വേണ്ടിയാണ് നാളെ പ്രത്യേക...








































