ജനങ്ങള്‍ സര്‍ക്കാറിന് ക്‌ളീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍
കോഴിക്കോട്: സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ ക്‌ളീന്‍ ചിറ്റ് അല്ല തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. തിരഞ്ഞെടുപ്പും അന്വേഷണ ഏജന്‍സികളും തമ്മില്‍ ബന്ധമില്ലെന്ന് പറഞ്ഞ മുരളീധരന്‍ യുഡിഎഫ് നേതൃത്വം ലീഗാണെന്ന...
സൗദിയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്
റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കൊല്ലം പുനലൂര്‍ സ്വദേശി നവാസ് ജമാല്‍ (48) ആണ് മരിച്ചതെന്ന് സ്‌ഥിരീകരിച്ചു. സാമൂഹിക പ്രവര്‍ത്തകനായ നാസ് വക്കത്തിന്റെ...
കോൺഗ്രസ് പ്രശ്‌നങ്ങളിൽ ഇടപെടില്ല; പരസ്യ വിവാദങ്ങളിൽ നിന്ന് പിൻമാറി ലീഗ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയുമായി ബന്ധപ്പെട്ടുള്ള പരസ്യവിവാദങ്ങളിൽ നിന്ന് മുസ്‌ലിം ലീഗ് പിൻമാറി. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നും ജനകീയ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു....
ശബരിമലയിൽ സാധങ്ങൾ വാങ്ങിയതിൽ ക്രമക്കേട്; മുൻ ദേവസ്വം സെക്രട്ടറിയുടെ പെൻഷൻ തടഞ്ഞു
തിരുവനന്തപുരം: ശബരിമലയിൽ സാധനങ്ങൾ വാങ്ങിയതിൽ അഴിമതിയുമായി ബന്ധപ്പെട്ട് പെൻഷൻ തടഞ്ഞു. മുൻ തിരുവിതാകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി വിഎസ് ജയകുമാറിന്റെ പെൻഷൻ ആനുകൂല്യങ്ങളാണ് തടഞ്ഞത്.
ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരിക്കുമ്പോൾ ജയകുമാർ ക്രമക്കേട് നടത്തിയതായി...
തിരിച്ചടി നൽകാൻ ജോസ് പക്ഷം; പിജെ ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കാൻ നീക്കം
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ ശക്‌തി തെളിയിച്ചതിന് പിന്നാലെ പിജെ ജോസഫിനും മോൻസ് ജോസഫിനും എതിരെയുള്ള വിപ്പ് ലംഘനപരാതിയിൽ നടപടി വേഗത്തിലാക്കാൻ ജോസ് പക്ഷം. കൂറുമാറ്റ നിരോധന നിയമപ്രകാരം പിജെ ജോസഫിനെയും മോൻസ് ജോസഫിനെയും...
സ്‌കൂള്‍ തുറക്കലിന് മാര്‍ഗനിര്‍ദേശം; വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറക്കണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ജനുവരിയില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ എത്തുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ ഗുണമേന്‍മാ സമിതി (ക്യുഐപി) മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറക്കണമെന്നും എണ്ണം എത്രയെന്നത് സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്നും ക്യുഐപി...
ജെഡിഎസ് പിളർന്നു; വിമതപക്ഷം പുതിയ സംസ്‌ഥാന കമ്മിറ്റി രൂപീകരിക്കും
തിരുവനന്തപുരം: രാഷ്‌ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ കേരളത്തിൽ ജെഡിഎസ് പിളര്‍ന്നു. പുതിയ സംസ്‌ഥാന കമ്മിറ്റി രൂപീകരിക്കുമെന്ന് വിമതപക്ഷം അറിയിച്ചു. എച്ച്ഡി ദേവഗൗഡയുമായുളള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് നേതാക്കള്‍ പറഞ്ഞു. വിമതപക്ഷം സികെ നാണുവിന്റെയും ജോർജ്...
യുഡിഎഫ് അപ്രസക്‌തമായിട്ടില്ല, ബിജെപിയെ വളർത്താനാണ് സിപിഎം ശ്രമം; ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്‌ഥാനത്തില്‍ യുഡിഎഫ് അപ്രസക്‌തമായെന്നത് കള്ളപ്രചരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് അപ്രസക്‌തമായെന്ന് പ്രചരിപ്പിച്ച് ബിജെപിയെ വളർത്താനാണ്...








































