Sat, Sep 12, 2026
35 C
Dubai

ജയ് ശ്രീറാം ബാനർ ഉയർത്തിയ സംഭവം; ബിജെപിക്കുള്ളിൽ കടുത്ത അതൃപ്‌തി

പാലക്കാട്: നഗരസഭ ഓഫീസിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതിയ ബാനർ ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപിക്കുള്ളിലും അതൃപ്‌തി പുകയുന്നു. അപക്വമായ നടപടിയാണ് സംഭവത്തിന് പിന്നിലെന്ന് ബിജെപി സംസ്‌ഥാന സമിതി അംഗം ബി...

പറഞ്ഞതിൽ ആത്‌മാർഥത ഉണ്ടെങ്കിൽ മുല്ലപ്പള്ളി സ്‌ഥാനം ഒഴിയണം; രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതിൽ ആത്‌മാർഥതയുണ്ടെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡണ്ട് സ്‌ഥാനം രാജിവെക്കണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മുല്ലപ്പള്ളി ആരെയൊക്കെയോ രക്ഷിക്കാൻ...

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയുടെ ആരോഗ്യനില മെച്ചപ്പെടുന്നു

കോട്ടയം: കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ച തിരുവഞ്ചൂർ രാധാകൃഷ്‍ണൻ എംഎൽഎയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. രോഗലക്ഷണങ്ങളോ കാര്യമായ പ്രശ്‌നങ്ങളോ തനിക്കില്ലെന്ന് എംഎൽഎ മലബാർ ന്യൂസിനോട് പറഞ്ഞു. കോട്ടയം ഭാരത് ഹോസ്‌പിറ്റലിൽ ചികിൽസയിൽ കഴിയുകയാണ് അദ്ദേഹം....

സിഎം രവീന്ദ്രനെ തിങ്കളാഴ്‌ച വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ തിങ്കളാഴ്‌ച വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറിയിച്ചു. ഇന്നലെയും ഇന്നുമായി 25 മണിക്കൂറോളം അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്‌തിരുന്നു. ഇത് മൂന്നാം...

തിരഞ്ഞെടുപ്പ് തോൽ‌വിയിൽ ആർഎസ്‌പിക്ക് അതൃപ്‌തി; മുന്നണി വിടാൻ ആലോചന

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട കനത്ത തിരിച്ചടിയിൽ അതൃപ്‌തിപരസ്യമാക്കി ആർഎസ്‌പി. യുഡിഎഫ് യോഗത്തിന് മുമ്പ് കോൺഗ്രസ് നേതാക്കളെ കണ്ട് നേരിട്ട് അതൃപ്‌തി അറിയിക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ മുന്നണിയിൽ തുടർന്ന് പോകണോ...

നടിയിൽ നിന്ന് തെളിവെടുക്കും; പ്രതികൾക്കായി വ്യാപക തിരച്ചിൽ

കൊച്ചി: യുവനടിയെ മാളിൽ അപമാനിച്ച സംഭവത്തിൽ പോലീസ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. മാളിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പ്രവേശന കവാടത്തിൽ രേഖപ്പെടുത്തിയ പേര് വിവരങ്ങളും പരിശോധിക്കും. നടിയെ...

വികസന പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം കോടി; തദ്ദേശ സ്‌ഥാപനങ്ങളെ കാത്ത് വൻ സാധ്യതകൾ

തിരുവനന്തപുരം: പുതിയ ഭരണസമിതികൾ അധികാരം ഏൽക്കുന്ന തദ്ദേശ സ്‌ഥാപനങ്ങൾക്ക്‌ അടുത്ത അഞ്ച് വർഷം വികസന പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം കോടി രൂപ കിട്ടാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ പണവും തദ്ദേശ സ്‌ഥാപനങ്ങളുടെ...

രണ്ടാം ദിവസവും മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യൽ; രവീന്ദ്രനോട് വീണ്ടും ഹാജരാകണമെന്ന് ഇഡി

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ രണ്ടാം ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്‌തു. ഇന്നലെ രാവിലെ 9.30ഓടെ ഇഡിക്ക് മുന്നിൽ ഹാജരായ അദ്ദേഹത്തെ ചോദ്യം...
- Advertisement -