Sat, Sep 12, 2026
35 C
Dubai

അങ്കണവാടികൾ തിങ്കളാഴ്‌ച മുതൽ തുറക്കും; വർക്കർമാരും ഹെൽപ്പർമാരും എത്തണമെന്ന് നിർദേശം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്‌ഥാനത്തെ അങ്കണവാടികളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. എല്ലാ അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും തിങ്കളാഴ്‌ച...

ജയത്തിന്റെ പിതൃത്വം അവകാശപ്പെടാന്‍ ആളുണ്ടാവും, പരാജയം അനാഥനാണ്; മുല്ലപ്പള്ളി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. വീഴ്‌ചകൾ ഉണ്ടായിട്ടുണ്ടെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം കെപിസിസി പ്രസിഡണ്ട് എന്ന നിലയിൽ ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. "വിജയത്തിന്റെ പിതൃത്വം അവകാശപ്പെടാന്‍ ഒരുപാട്...

ശമ്പളം ലഭിക്കുന്നില്ല; 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കി

ഇടുക്കി: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്കി. ഒരു മണി വരെയായിരുന്നു സൂചനാ പണിമുടക്ക്. ശമ്പളം ലഭിച്ചില്ലെങ്കില്‍ ജനുവരി 10 മുതല്‍ അനിശ്‌ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. സര്‍ക്കാരിന്റെ...

സ്‌നേഹപൂർവം പദ്ധതി; 12.20 കോടിയുടെ ഭരണാനുമതി; നിരവധി കുട്ടികൾക്ക് ആനുകൂല്യം

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന സ്‌നേഹപൂർവം പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് 12.20 കോടി രൂപയുടെ ഭരണാനുമതി നൽകിയാതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. മാതാവോ പിതാവോ അല്ലെങ്കിൽ രണ്ട് പേരും മരണപ്പെട്ട്...

കാരാട്ട് ഫൈസലിനെതിരെ പാർട്ടി സ്‌ഥാനാർഥിക്ക് പൂജ്യം വോട്ട്; സിപിഎം ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു

കോഴിക്കോട്: കാരാട്ട് ഫൈസലിനെതിരെ പാർട്ടി സ്‌ഥാനാർഥിക്ക് പൂജ്യം വോട്ട് ലഭിച്ച കൊടുവള്ളിയിലെ സിപിഎം ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു. കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റാണ് തീരുമാനം എടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥിക്ക് ഒരു...

ഫാത്തിമ ലത്തീഫിന്റെ മരണം; സിബിഐ സംഘം കൊല്ലത്തെത്തി മൊഴിയെടുത്തു

കൊല്ലം: മദ്രാസ് ഐഐടി വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമ ലത്തീഫ് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സിബിഐ സംഘം കൊല്ലത്തെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. സിബിഐയുടെ ചെന്നൈ ബ്രാഞ്ചാണ് ഫാത്തിമ ലത്തീഫിന്റെ കൊല്ലത്തെ വീട്ടിലെത്തി മൊഴിയെടുത്തത്. അന്വേഷണം ഏറ്റെടുത്ത്...

ജനതാദള്‍ എസ് പിളർപ്പിലേക്ക്; വിമത പക്ഷം നാളെ യോഗം ചേരും

തിരുവനന്തപുരം: ആഭ്യന്തര കലഹം രൂക്ഷമായ ജനതാദൾ എസിൽ പിളർപ്പിന് വഴിയൊരുങ്ങുന്നു. എംഎൽഎ സികെ നാണു വിമത പക്ഷം നാളെ തിരുവനന്തപുരത്ത് സംസ്‌ഥാന കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കും. മുന്‍ സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ...

ഒഎൻവി സാഹിത്യ പുരസ്‌കാരം എം ലീലാവതി ടീച്ചർക്ക്

തിരുവനന്തപുരം: ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്. 3 ലക്ഷം രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. സി രാധാകൃഷ്‌ണൻ അധ്യക്ഷനായ സമിതിയാണ് ജേതാവിനെ നിശ്‌ചയിച്ചത്. പ്രഭാവർമ, ഡോ....
- Advertisement -