Sat, Sep 12, 2026
34 C
Dubai

ഒടുവിൽ സിഎം രവീന്ദ്രൻ എത്തി; ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിൽ ഇളവ് ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹരജിയിലെ വിധി കാത്ത് നിൽക്കാതെ രാവിലെ...

തദ്ദേശം; യുഡിഎഫ് പ്രകടനം വിലയിരുത്താൻ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടനം വിലയിരുത്താൻ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിൽ രാവിലെ 10.30നാണ് യോഗം. തദ്ദേശ തിരഞ്ഞെടുപ്പ് എൽഡിഎഫിന് അനുകൂലമായ...

നീണ്ട ഇടവേളക്ക് ശേഷം ഭൂതത്താൻകെട്ടിൽ ബോട്ടിങ് വീണ്ടും ആരംഭിച്ചു

കൊച്ചി: മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം എറണാകുളം ജില്ലയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഭൂതത്താൻകെട്ട് ഡാമിൽ ബോട്ടിങ് പുനരാരംഭിച്ചു. ഡാമിലെ ഷട്ടർ തുറന്ന് വിട്ടത് കാരണം വെള്ളമില്ലാതിരുന്നതും കോവിഡ് പ്രതിസന്ധിയും മൂലം നിർത്തി...

പദ്ധതികൾ പാഴായി; കാരണങ്ങൾ തേടി ബിജെപി; കേന്ദ്രത്തെ അറിയിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ശതമാനവും വാർഡുകളുടെ എണ്ണവും വർധിപ്പിക്കാനായെങ്കിലും പ്രതീക്ഷിച്ച ജയം നേടാനായില്ലെന്നത് ബിജെപിയിൽ ആശങ്ക ഉയർത്തുന്നു. തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പടെ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാത്തതിന്റെ കാരണങ്ങൾ ബിജെപി പരിശോധിക്കും. നഗരസഭകളിലെ...

രണ്ട് ബൂത്തുകളിൽ റീപോളിംഗ് നടത്തും

തിരൂരങ്ങാടി: വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് രണ്ട് ബൂത്തുകളിൽ റീപോളിംഗ് നടത്തും. വയനാട് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ തൊടുവെട്ടി വാർഡിലെ മാർബസേലിയസ് കോളേജ് ഓഫ് എഡ്യൂക്കേഷൻ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പർ ബൂത്തിലും...

തോൽവിയുടെ തിരിച്ചടി നേരിടാൻ മുന്നൊരുക്കങ്ങൾ; കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കാതെ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിൽ തിരിച്ചടി നേരിടാൻ മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. നേതൃത്വത്തിനെതിരെ കെ...

തൊട്ടതെല്ലാം പൊന്നാക്കി ട്വന്റി ട്വന്റി; ആവേശം നിയമസഭാ തിരഞ്ഞെടുപ്പിലുമെന്ന് പ്രഖ്യാപനം

കിഴക്കമ്പലം: തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൈവരിച്ചതിന് പിന്നാലെ അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും മൽസരിക്കുമെന്ന് ട്വന്റി ട്വന്റി ജനകീയ കൂട്ടായ്‌മ. ഇത്തവണ മൽസരിച്ച നാല് പഞ്ചായത്തുകളിലും ഭരണമുറപ്പിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. കിഴക്കമ്പലം...

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്‌ഞ 21ന്; അധ്യക്ഷ തിരഞ്ഞെടുപ്പ് 28ന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ ഡിസംബർ 21ന് നടക്കും. അന്ന് സത്യപ്രതിജ്‌ഞ/ ദൃഢസത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരം ഏൽക്കണമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും അധ്യക്ഷൻമാരുടെ...
- Advertisement -