സർക്കാർ സ്‌ഥാപനങ്ങളുടെ പേരിൽ വ്യാജരേഖകൾ; തൊഴിൽ തട്ടിപ്പ് കേസിൽ തെളിവുകൾ പുറത്ത്
നെയ്യാറ്റിൻകര: ജോലി വാഗ്‌ദാനം ചെയ്‌ത് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സരിത എസ് നായർക്കും കൂട്ടാളികൾക്കുമെതിരെ തെളിവുകൾ പുറത്ത്. തട്ടിപ്പിനായി ബെവ്കോ എംഡിയുടെ പേരിൽ വ്യാജരേഖകൾ ഉണ്ടാക്കിയതായി കണ്ടെത്തി. കൂടാതെ, കെടിഡിസി...
എല്ലായിടത്തും മൽസരിക്കുന്നത് തനിച്ച്, സിപിഎമ്മുമായി ധാരണയില്ല; എസ്‌ഡിപിഐ
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി എസ്‌ഡിപിഐക്ക് ധാരണയുണ്ടെന്ന മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിന്റെ വാദങ്ങൾ തള്ളി എസ്‌ഡിപിഐ സംസ്‌ഥാന പ്രസിഡണ്ട് അബ്‌ദുൽ മജീദ് ഫൈസി. സിപിഎമ്മുമായി തിരഞ്ഞെടുപ്പിൽ ധാരണയില്ലെന്നും...
പോസിറ്റിവിറ്റി 10.13 ശതമാനം; കോവിഡ് രോഗമുക്‌തി 5258, രോഗബാധ 4698
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 56,690 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 46,375 പരിശോധന ആണ്. ഇതിൽ രോഗബാധ 4698 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5258 ഉമാണ്....
8 വയസുകാരിക്ക് പീഡനം; 91കാരൻ അറസ്‌റ്റിൽ
കൊല്ലം: കൊട്ടിയത്ത് 8 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 91കാരൻ അറസ്‌റ്റിൽ. പോക്‌സോ നിയമപ്രകാരം അറസ്‌റ്റ് ചെയത ഇയാൾ റിമാൻഡിലാണ്. മുഖത്തല കിഴവൂർ സ്വദേശി കാസിംകുഞ്ഞാണ് റിമാൻഡിലായത്. കോവിഡ് പരിശോധന കഴിഞ്ഞ് ശാരീരിക അസ്വസ്‌ഥതകൾ...
മുഖ്യമന്ത്രിയുടെ സൗജന്യ വാക്‌സിൻ പ്രഖ്യാപനത്തിൽ പരാതി നൽകിയതായി സുരേന്ദ്രൻ
കോഴിക്കോട്: കേരളത്തിൽ കോവിഡ് പ്രതിരോധ വാക്‌സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിൽ പരാതി നൽകിയതായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വോട്ടർമാർക്ക് വാഗ്‌ദാനം നൽകിയത്...
സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി; കഥയുടെ ഖാദറിന് വിട
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ യു എ ഖാദറിന് വിട. സംസ്‌കാരം കൊയിലാണ്ടി തിക്കോടിയിലെ മീത്തലെപള്ളി ഖബർ സ്‌ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രിക്ക് വേണ്ടി...
പ്രധാനമന്ത്രിക്ക് കത്തയക്കുന്ന മുഖ്യമന്ത്രിയോട് സഹതാപം; പ്രതിപക്ഷ നേതാവ്
കൊച്ചി: കേന്ദ്ര ഏജൻസികളുടെ ഇടപെടലുകൾക്ക് എതിരെ പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് സഹതാപം തോന്നുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ കേന്ദ്ര ഏജൻസികൾ കേരളത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു...
വാഗ്‌ദാനങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാൻ ശ്രമം; മുഖ്യമന്ത്രിക്കെതിരെ മുരളീധരൻ
ന്യൂഡെൽഹി: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ചട്ടലംഘനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ നാല് ജില്ലകളിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോൾ കോവിഡ് വാക്‌സിൻ സൗജന്യമായി...







































