Sat, Sep 12, 2026
38 C
Dubai

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; സിബിഐക്ക് കേരളാ പോലീസിന്റെ കത്ത്

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സിബിഐക്ക് കേരളാ പോലീസിന്റെ കത്ത്. അന്വേഷണം വേഗത്തിൽ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ടാണ് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സിബിഐക്ക് കത്ത് നൽകിയത്. അന്വേഷണം സിബിഐക്ക് കൈമാറി...

ശബരിമലയിൽ കോവിഡ് കൂടുന്നു; പരിശോധന കർശനമാക്കും

പമ്പ: ശബരിമലയിലെ കോവിഡ് നിയന്ത്രണങ്ങളും, പരിശോധനകളും ശക്‌തമാക്കി. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നത് കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ ദിവസം സന്നിധാനത്ത് മാത്രം നടത്തിയ പരിശോധനയിൽ 36 പേർക്കാണ് കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌....

ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു; സരിത നായരടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

നെയ്യാറ്റിന്‍കര: ജോലി വാഗ്‌ദാനം ചെയ്‌ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സരിത എസ് നായരുള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. ബിവറേജസ് കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള സ്‌ഥാപനങ്ങളില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് പണം...

‘തൃക്കോട്ടൂരിന്റെ പെരുമ ഉയർത്തിയ കഥാകാരന് ആദരാഞ്‌ജലികൾ’; സ്‌പീക്കർ

തിരുവനന്തപുരം: അന്തരിച്ച എഴുത്തുകാരൻ യുഎ ഖാദറിന് ആദരാഞ്‌ജലികളുമായി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. ഫേസ്ബുക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം പ്രിയ എഴുത്തുകാരനെ ഓർത്തെടുത്തത്. ബാല്യത്തില്‍ തന്റെ അച്ഛന്റെ കൈപിടിച്ച് എത്തിയ കൊച്ചു ഗ്രാമത്തിന്റെ ആത്‌മാവ് തൊട്ടറിഞ്ഞ്,...

അവസാന ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്‌ദ പ്രചാരണം

കോഴിക്കോട്: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ച ജില്ലകളിൽ സ്‌ഥാനാർഥികൾ ഇന്ന് നിശബ്‌ദ പ്രചാരണത്തിലാണ്. നാല് ജില്ലകളിലാണ്...

രവീന്ദ്രൻ തെളിവ് കൊടുക്കും; കേന്ദ്ര ഏജൻസികൾക്ക് ഒന്നും ചെയ്യാനാകില്ല; പിന്തുണച്ച് മുഖ്യമന്ത്രി

കണ്ണൂർ: എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച സംഭവത്തിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി. രവീന്ദ്രന് ഭയമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പോയി തെളിവ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ...

തൃക്കോട്ടൂർ പെരുമയുടെ കഥാകാരന് വിട

തൃക്കോട്ടൂർ: ബർമ്മയിൽ നിന്നും ഏഴാം വയസിൽ കേരളത്തിലേക്ക് പറിച്ചു നടപ്പെട്ട ഒരു ബാലൻ മലയാള സാഹിത്യത്തിലെ പകരം വെക്കാനില്ലാത്ത പ്രതിഭയായി വളർന്നത് ഒരു നിയോഗം തന്നെയാവാം. പഴയ ബർമ്മയിലെ ഇറവാഡി നദിക്കരയിൽ നിന്ന്...

മലയാള സാഹിത്യത്തിന് നികത്താനാവാത്ത നഷ്‌ടം; യുഎ ഖാദറിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി

കണ്ണൂർ: മലയാള സാഹിത്യത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്‌ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്‌ടമാണ് യു എ ഖാദറിന്റെ നിര്യാണം മൂലം ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ജീവിതത്തിലുടനീളം മതനിരപേക്ഷതയും പുരോഗമനോൻമുഖവുമായ നിലപാട് കൈക്കൊള്ളുകയും...
- Advertisement -