ലൈഫ് പദ്ധതി വേണ്ടെന്ന് പറയുന്നവർക്ക് രാഷ്‌ട്രീയ തിമിരം; എന്ത് ത്യാഗം സഹിച്ചും മുന്നോട്ട് പോകും
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ പിന്തുണ കൊണ്ടാണ് സംഘടിതമായ അപവാദ പ്രചാരണങ്ങളെയും വളഞ്ഞിട്ടുള്ള ആക്രണത്തെയും മറികടന്ന് ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന് കഴിയുന്നത്....
കേരളത്തിൽ കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാളിൽ നിന്നും വാക്‌സിന് വേണ്ടി പണം ഈടാക്കില്ല. കേന്ദ്ര സർക്കാരിൽ നിന്നും എത്ര ഡോസ് വാക്‌സിൻ ലഭ്യമാകുമെന്ന കാര്യമാണ്...
പ്രതികൾ രക്ഷപ്പെട്ടാലും വേണ്ടില്ല; ലക്ഷ്യം സർക്കാർ പദ്ധതികളുടെ തകർച്ച; കേന്ദ്ര ഏജൻസികൾക്കെതിരേ മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ പദ്ധതികളെ അട്ടിമറിക്കുകയാണ് കേന്ദ്ര ഏജൻസികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസികളുടെ ഇടപെടലിനെ സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏജൻസികൾ രാഷ്‌ട്രീയം കളിക്കുകയാണെന്നും മുഖ്യമന്തി ആരോപിച്ചു.
നാലരവർഷമായി...
പ്രശസ്‌ത എഴുത്തുകാരൻ യുഎ ഖാദർ വിടവാങ്ങി
കോഴിക്കോട്: ചെറുകഥാകൃത്തും പ്രശസ്‌ത നോവലിസ്‌റ്റുമായ യുഎ ഖാദർ അന്തരിച്ചു. വൈകിട്ട് 5.50 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മൃതദേഹം കോഴിക്കോട് പൊക്കുന്നിലെ 'അക്ഷര'ത്തിലേക്ക് മാറ്റി.
നോവലുകളും...
പോസിറ്റിവിറ്റി 9.97 ശതമാനം; കോവിഡ് രോഗമുക്‌തി 5268, രോഗബാധ 5949
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,769 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 56,690 പരിശോധന ആണ്. ഇതിൽ രോഗബാധ 5949 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5268 ഉമാണ്....
ഡോക്‌ടർമാരുടെ സമരത്തോട് സർക്കാരിന് യോജിപ്പില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആയുർവേദ ഡോക്‌ടർമാർക്ക് വിവിധ ശസ്‌ത്രക്രിയ ചെയ്യാൻ അനുമതി നൽകിയ സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് ഡോക്‌ടർമാർ നടത്തുന്ന സമരത്തിൽ എതിർപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഡോക്‌ടർമാരുടെ സമരത്തിൽ സർക്കാരിന് യോജിപ്പില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
പണിമുടക്ക്...
വളർത്തുനായയെ കെട്ടിവലിച്ച ക്രൂരത; പ്രതികരണവുമായി മനേക ഗാന്ധി
കൊച്ചി: വളർത്തുനായയെ കാറിന്റ പിന്നിൽ കെട്ടിവലിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി എംപി മനേക ഗാന്ധി. സംഭവത്തിൽ പ്രതികളായവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ആലുവ റൂറൽ എസ്‌പിയെ നേരിട്ട് ഫോണിൽ...
മരടിൽ ഫ്ളാറ്റ് ഉടമകളുടെ നഷ്‌ടപരിഹാരം 61.5 കോടി; നൽകിയത് 5 കോടിയിൽ താഴെ മാത്രം
കൊച്ചി: മരടിൽ പൊളിച്ചുനീക്കിയ ഫ്ളാറ്റുകളുടെ നഷ്‌ടപരിഹാരമായി നിർമാതാക്കൾ ഇതുവരെ നൽകിയത് 5 കോടി രൂപയിൽ താഴെ മാത്രമെന്ന് ജസ്‌റ്റിസ് ബാലകൃഷ്‌ണൻ നായർ സമിതി. പൊളിച്ച ഫ്‌ളാറ്റുകളുടെ ഉടമകൾക്ക് നാല് നിർമാതാക്കളും കൂടി നൽകേണ്ടത്...







































