എസ്എഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്‌റ്റിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് കുളത്തൂരിൽ എസ്എഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം. എസ്എഫ്ഐ കഴക്കൂട്ടം ഏരിയാ പ്രസിഡണ്ട് കുളത്തൂർ ഗുരുനഗർ പുതുവൽ മണക്കാട് മഹേന്ദ്ര ഭവനത്തിൽ ആദർശിന്റെ വീടാണ് അടിച്ചു തകർത്തത്. സംഭവത്തിൽ യൂത്ത്...
ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം
വടകര: ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് സൊസൈറ്റിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. സൊസൈറ്റി അധികൃതരോട് ബാങ്ക് ഇടപാട് സംബന്ധിച്ച രേഖകൾ കൈമാറാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചുവർഷത്തെ പണമിടപാട്...
സ്വാശ്രയ മെഡിക്കൽ ഫീസ്; മാനേജ്മെന്റുകൾക്ക് എതിരെ സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: സ്വാശ്രയ ഫീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ക്രിസ്‌ത്യൻ മാനേജ്‌മെന്റുകള്‍ക്ക് എതിരെ സുപ്രീം കോടതിയില്‍ ഹരജിയുമായി സംസ്‌ഥാന സര്‍ക്കാര്‍. ക്രിസ്‌ത്യൻ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം...
ഭരണം അട്ടിമറിക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണം അട്ടിമറിക്കാൻ വൻതോതിൽ പണവും അന്വേഷണ ഏജൻസികളെയും ഉപയോഗിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് സംഘടിപ്പിച്ച വെബ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ തകർക്കാൻ...
മരണനിരക്ക് ഉയരുന്നു; ഇന്ന് 32, രോഗബാധ 5848, സമ്പർക്കം 5137
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 57,456 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 60,503 പരിശോധന ആണ്. ഇതിൽ രോഗബാധ 5848 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5820 ഉം...
വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ടെന്ന് കെസി വേണുഗോപാൽ
ന്യൂഡെൽഹി: വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തിൽ കോൺഗ്രസ് ദേശീയ നയം വ്യക്‌തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടയുള്ള വര്‍ഗീയ കക്ഷികളുമായി സഖ്യം പാടില്ല എന്നതാണ് കോണ്‍ഗ്രസ് ദേശീയനയമെന്ന്...
ആർജിസിബി ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര്; എതിർത്ത് സിപിഎമ്മും കോൺഗ്രസും
തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആര്‍എസ്എസ് മേധാവിയായിരുന്ന എംഎസ് ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ തീരുമാനിച്ചതില്‍ എതിർപ്പുമായി സിപിഎമ്മും കോൺഗ്രസും. കേന്ദ്ര തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവും ആണെന്ന് സിപിഎം...
ആർജിസിബി ക്യാമ്പസിന്റെ പേര്; ഗോൾവാൾക്കർക്ക് ശാസ്‌ത്രവുമായി എന്ത് ബന്ധം? ശശി തരൂർ
തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആര്‍എസ്എസ് മേധാവിയായിരുന്ന എംഎസ് ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധവുമായി കോൺഗ്രസ് എംപി ശശി തരൂർ. വർഗീയത എന്ന രോഗം പ്രോൽസാഹിപ്പിച്ചു എന്നതല്ലാതെ...







































