Sun, Sep 13, 2026
37 C
Dubai

ബുറെവി കേരളത്തിൽ ഇന്നെത്തും; ജാഗ്രത

തിരുവനന്തപുരം: ശ്രീലങ്കയിൽ വീശിയ ബുറെവി ചുഴലിക്കാറ്റ് കേരളത്തിൽ ഇന്നെത്തും. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് ന്യൂനമർദ്ദമായാണ് ബുറെവി സംസ്‌ഥാനത്ത്‌ എത്തുക. തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലൂടെ വൈകുന്നേരത്തോടെ ന്യൂനമർദ്ദം സംസ്‌ഥാനത്ത്‌ പ്രവേശിക്കും. തുടർന്ന്,തെക്കൻ കേരളത്തിലൂടെ...

കെഎസ്എഫ്ഇ; വഴിവിട്ട ഇടപാടുകൾ വെളിച്ചത്തിലേക്ക്, കെട്ടിട നവീകരണത്തിന് ചെലവഴിച്ചത് 17 കോടി

തൃശൂർ: വിജിലൻസ് പരിശോധനയിൽ വിവാദമായ കെഎസ്എഫ്ഇയുടെ ചെലവുകളും വഴിവിട്ട ഇടപാടുകളും വെളിച്ചത്തിലേക്ക്. ആധുനിക വൽക്കരണത്തിന്റെ ഭാഗമായി കെഎസ്എഫ്ഇ ആസ്‌ഥാന മന്ദിരമായ തൃശൂരിലെ 'ഭദ്രത' മോഡിപിടിപ്പിക്കാനായി ചെലവവാക്കിയത് 17 കോടി രൂപയാണ്. പുതിയ കെട്ടിടം...

ബുറെവി; നാളെ നടത്താനിരുന്ന പിഎസ്‌സി, എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ്‌സി, എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. ബുറെവി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. പിഎസ്‌സി ലക്ചറല്‍ ഗ്രേഡ് 1 റൂറല്‍ എഞ്ചിനീയറിംഗ് പരീക്ഷയും എംജി സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകളുമാണ്...

തിരുവനന്തപുരം വിമാനത്താവളം വെള്ളിയാഴ്‌ച അടച്ചിടും

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വെള്ളിയാഴ്‌ച രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. വെള്ളിയാഴ്‌ച പ്രവര്‍ത്തനം നിര്‍ത്തിവെക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചതായി ജില്ലാ കളക്‌ടർ ഡോ. നവ്‌ജ്യോത്...

കൺകണ്ട ദൈവത്തിന്റെ കരുത്തിൽ ‘ശ്രീരാജ്’ അന്ധതയെ തോൽപിച്ച് ജെആർഎഫ് കരസ്‌ഥമാക്കി

മലപ്പുറം: യുജിസിയുടെ ഈ വർഷത്തെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (ജെആർഎഫ്‌) സ്വന്തമാക്കിയവരുടെ കൂട്ടത്തിൽ പൊന്നാനി നഗരസഭയിലെ നൈതല്ലൂര്‍ മാടക്കര സ്വദേശി ശ്രീരാജുമുണ്ട്. ഭൂമിയിലെ കൺകണ്ട ദൈവം അമ്മയുടെ നിരന്തര പിന്തുണയും ഒപ്പം കുറച്ചു...

ബുറെവി; എന്‍ഡിആര്‍എഫ് സംഘം അപകട സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: വിവിധ ജില്ലകളിലെ അപകട സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് എന്‍ഡിആര്‍എഫ്(നാഷണൽ ഡിസാസ്‌റ്റർ റെസ്‌പോൺസ് ഫോഴ്‌സ്)സംഘം സ്‌ഥിതിഗതികള്‍ വിലയിരുത്തി. ബുറെവി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 217 ക്യാമ്പുകള്‍ തുറന്നു. അപകട സാധ്യതാ മേഖലകളില്‍...

സഭയെ അവഹേളിച്ചു; രമേശ് ചെന്നിത്തലക്ക് എതിരെ അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ അവകാശ ലംഘന നോട്ടീസ്. രമേശ് ചെന്നിത്തല സഭയെ അവഹേളിച്ചുവെന്ന് കാണിച്ച് സിപിഎം എംഎൽഎ ഐബി സതീഷാണ് സ്‌പീക്കർക്ക് നോട്ടീസ് നൽകിയത്. പ്രതിപക്ഷ നേതാക്കൾക്കെതിരെ വിജിലൻസ്...

കോവിഡ് പരിശോധന 60,476; മുക്‌തി 5590, രോഗബാധ 5376, സമ്പർക്കം 4724

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 56,993 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 60,476 പരിശോധന ആണ്. ഇതിൽ രോഗബാധ 5376 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5590 ഉം...
- Advertisement -