ലൈഫ് മിഷന്‍; സര്‍ക്കാരിന് ആശ്വാസം; സിബിഐ അന്വേണത്തിന് ഇടക്കാല സ്‌റ്റേ
കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേട് സംബന്ധിച്ച കേസില്‍ സിബിഐ അന്വേണത്തിന് സ്‌റ്റേ. ലൈഫ് മിഷന് എതിരായ അന്വേഷണം രണ്ട് മാസത്തേക്കാണ് സ്‌റ്റേ ചെയ്‌തത്.
സംസ്‌ഥാന സര്‍ക്കാരും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനുമാണ് ലൈഫ് മിഷന്‍...
സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടിന് മന്ത്രി എ.കെ.ബാലന്‍ പ്രഖ്യാപിക്കും. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി അധ്യക്ഷന്‍. 119 സിനിമകളാണ് ഇത്തവണ മാറ്റുരക്കുന്നത്. കോവിഡ് കാരണം തീയറ്ററുകളിലെത്താത്ത...
നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‍മിക്കും കൂട്ടർക്കുമെതിരെ പിടിമുറുകും
തിരുവനന്തപുരം: ഡബ്ബിംഗ് അർട്ടിസ്‌റ്റും നടിയുമായ ഭാഗ്യലക്ഷ്‍മിക്കും കൂട്ടർക്കുമെതിരെ നിയമം കടുപ്പിക്കാൻ പൊലീസിന് ഉപദേശം. രഹസ്യാന്വേഷണ വിഭാഗവും നിയമപണ്ഡിതരും ഉൾപ്പടെയുള്ളവർ പൊലീസിന് നൽകിയിരിക്കുന്ന നിയമോപദേശം കേസിൽ വിട്ടുവീഴ്‌ച പാടില്ല എന്നാണ്.
കേരളത്തിൽ വർധിച്ചു വരുന്ന 'സദാചാര...
പാര്‍വതിയുടെ രാജി; പുതുതലമുറ പ്രതികരിക്കുന്നില്ലെന്ന് ആലപ്പി അഷ്‌റഫ്
കൊച്ചി: പാര്‍വതി തിരുവോത്ത് അമ്മയില്‍ നിന്നും രാജി വച്ച സംഭവത്തില്‍ യുവതാരങ്ങളായ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം എന്നിവര്‍ക്ക് പ്രതികരണം...
ഗുരുതര അച്ചടക്ക ലംഘനം; ജനതാദൾ കേരളാ ഘടകം പിരിച്ചുവിട്ടു
തിരുവനന്തപുരം: ജനതാദൾ കേരളാ ഘടകം പിരിച്ചുവിട്ടെന്ന് അറിയിച്ച് നോട്ടീസ്. ദേശീയ പ്രസിഡണ്ട് എച്ച്.ഡി ഗൗഡയാണ് ഇക്കാര്യം വ്യക്‌തമാക്കി കൊണ്ട് നോട്ടീസ് പുറത്തിറക്കിയത്. ജനതാദൾ സംസ്‌ഥാന പ്രസിഡണ്ടായി പ്രവർത്തിക്കുന്ന സി.കെ നാണുവിന്റെ ഗുരുതര അച്ചടക്ക...
സെക്രട്ടറിയേറ്റിൽ നിന്ന് വിരമിച്ച് ലോക കേരളാസഭയിലേക്ക്; ഉദ്യോഗസ്‌ഥൻ വിവാദത്തിൽ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ നിന്ന് വിരമിച്ച ഉദ്യോഗസ്‌ഥനെ വീണ്ടും ലോക കേരളാസഭയുടെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചു. സംസ്‌ഥാനം സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തിൽ സർക്കാർ മുന്നോട്ട് വെച്ച ചെലവ് ചുരുക്കൽ നിർദ്ദേശങ്ങളെ അവഗണിച്ചു കൊണ്ടാണ്...
കോവിഡ് കണക്കിൽ കുറവ്; രോഗബാധ 5930, സമ്പർക്കം 4767, രോഗമുക്‌തി 7836
തിരുവനന്തപുരം: കണക്കിൽ കുറവുണ്ട്. പക്ഷെ അത് ഇന്നലെ അവധി ദിവസം ആയത് കൊണ്ടുള്ള കുറവായാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഇന്ന് 5930 ആണ് രോഗബാധ. ആയിരത്തിനു മുകളിൽ ഇന്ന് ഒരു ജില്ലകളും ഇല്ല എന്നതാണ്...
കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുന്നു; പൊതു ഇടങ്ങളില്‍ കിയോസ്‌കുകള്‍ സ്‌ഥാപിക്കും
തിരുവനന്തപുരം: കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനം. പൊതു ഇടങ്ങളില്‍ പരിശോധനാ കിയോസ്‌കുകള്‍ (KIOSK) സ്‌ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മണം തിരിച്ചറിയുന്നുണ്ടോ എന്ന പരിശോധനയാണ് കിയോസ്‌കുകളില്‍ ആദ്യം നടത്തുക.
അതിന്...








































