മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യൽ; ശിവശങ്കർ ചൊവ്വാഴ്‌ച വീണ്ടും ഹാജരാകണം
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ശനിയാഴ്‌ചത്തെ ചോദ്യം ചെയ്യൽ കസ്‌റ്റംസ് പൂർത്തിയാക്കി. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യൽ രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. ചൊവ്വാഴ്‌ച വീണ്ടും ഹാജരാകണമെന്ന് നിർദ്ദേശിച്ച് അദ്ദേഹത്തെ...
ശ്രീ നാരായണ ഗുരു സർവ്വകലാശാല; മുബാറക് പാഷ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം
തിരുവനന്തപുരം: ശ്രീ നാരായണ ഗുരു ഓപണ്‍ യൂണിവേഴ്‌സിറ്റിയുടെ വിസി നിയമന വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം ഉണ്ടായത്.
കൊല്ലത്ത് പുതുതായി ആരംഭിക്കുന്നതാണ് ശ്രീ നാരായണ ഗുരു ഓപണ്‍ യൂണിവേഴ്‌സിറ്റി. ഇതിന്റെ പ്രഥമ വൈസ് ചാൻസലറായി കാലിക്കറ്റ്...
നിയമം കയ്യിലെടുത്ത കേസ്; വകുപ്പുകള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ നീക്കം, അറസ്‌റ്റ് വൈകും
തിരുവനന്തപുരം: വിവാദ യുട്യൂബറെ കയ്യേറ്റം ചെയ്‌ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡബ്ബിങ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിയുടെയും മറ്റു പ്രതികളുടെയും അറസ്‌റ്റ് വൈകും. നിലവില്‍ പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചിരുന്നു. ഇവര്‍ക്കെതിരായി ചുമത്തിയ വകുപ്പുകള്‍ ലഘൂകരിക്കാന്‍...
ഭൂമിയിടപാട് വിഷയത്തില്‍ പിടി തോമസിനെതിരെ പോര് മുറുക്കി സിപിഎം
കൊച്ചി: ഭൂമിയിടപാട് വിഷയത്തില്‍ പ്രതിരോധത്തിലായ പിടി തോമസ് എംഎല്‍എക്ക് എതിരെ ആരോപണം കടുപ്പിച്ച് സിപിഎം രംഗത്ത്. നിരാശ്രരായ കുടുംബത്തെ ചതിക്കാന്‍ എംഎല്‍എ കള്ളപ്പണം ഇടപാടിലൂടെ കൂട്ടു നിന്നുവെന്നാണ് സിപിഎം മുന്നോട്ട് വെക്കുന്ന ആക്ഷേപം.
ഇടതുപക്ഷത്തിനും...
ഇന്ന് ഏറ്റവും ഉയർന്ന രോഗബാധ 11755, സമ്പർക്കം 10471, രോഗമുക്‌തി 7570
തിരുവനന്തപുരം: ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്‌ത ദിവസമാണ് ഇന്ന്. മലപ്പുറം ജില്ലയിലാണ് ഏറ്റവും ഉയർന്ന രോഗബാധ. 1632 പേർക്കാണ് ഇന്ന് മലപ്പുറം ജില്ലയിൽ നിന്ന് മാത്രം രോഗബാധ സ്‌ഥിരീകരിച്ചത്. കോവിഡ്...
തിങ്കളാഴ്‌ച വരെ സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: തിങ്കളാഴ്‌ച വരെ സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നറിയിച്ച് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ശനിയാഴ്‌ച മുതല്‍ തിങ്കളാഴ്‌ച വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ...
കോവിഡ് 11000 കടന്നു; മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രസക്‌ത ഭാഗങ്ങൾ
തിരുവനന്തപുരം: നമ്മുടെ സംസ്‌ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചിരിക്കുന്നത് 11755 ആളുകൾക്കാണ്. സമ്പർക്കം 10471, രോഗമുക്‌തി 7570. ഉറവിടം അറിയാത്തത് 952 പേരാണ്, 116 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് രോഗ ബാധിതരായത്. ചികിൽസയിൽ ള്ളവർ 95,918 ആണ്....
വാളയാര്‍; പുനരന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
തിരുവനന്തപുരം: വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കേസ് അന്വേഷണത്തില്‍ വീഴ്‌ച്ച വരുത്തിയ പൊലീസ് ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ കര്‍ശനമായ നടപടി എടുക്കണമെന്നും...








































