രാഹുൽ ഗാന്ധിയുടെ അറസ്‌റ്റ്; യോഗി സ്വന്തം നിഴലിനെ പോലും ഭയക്കുന്നു – മുനവ്വറലി തങ്ങൾ
മലപ്പുറം: യു.പി.യിലെ ഹാത്രാസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ യാത്ര തിരിച്ച രാഹുല്‍ ഗാന്ധിയേയും, പ്രിയങ്ക ഗാന്ധിയേയും പൊലിസ് കസ്‌റ്റഡിയിൽ എടുത്തിരിക്കുകയാണ്. ഇരുവരേയും കരുതല്‍ കസ്‌റ്റഡിയിൽ എടുത്തതായി യു.പി പൊലിസ് ഇതിനകം...
തമിഴ്നാട്ടില്‍ നിന്ന് പുതിയ മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ കേരളത്തിലേക്ക്
തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പുതിയ മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ കൂടി അനുവദിച്ചു. ദക്ഷിണ റെയില്‍വേയുടെ അഭ്യര്‍ഥനപ്രകാരമാണ് റെയില്‍വേ സര്‍വീസുകള്‍ അനുവദിച്ചത്. ഒക്‌ടോബർ മാസം മൂന്നു മുതല്‍ കൊല്ലം-ചെന്നൈ, ചെന്നൈ-ആലപ്പുഴ, കരൈക്കല്‍-എറണാകുളം റൂട്ടുകളിലാണ് സ്‌പെഷ്യല്‍...
ലൈഫ് മിഷനിൽ സിബിഐക്ക് അന്വേഷണം തുടരാം; ഹൈക്കോടതി
കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം നിരസിച്ച് ഹൈക്കോടതി. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി പറഞ്ഞു. ലൈഫ്മിഷൻ...
സെപ്‌തംബറില്‍ സംസ്ഥാനത്ത് ലഭിച്ചത് റെക്കോര്‍ഡ് മഴ
കൊച്ചി: സെപ്‌തംബര്‍ മാസം സംസ്ഥാനത്ത് ലഭിച്ചത് റെക്കോര്‍ഡ് മഴ. 60.17 സെമീ മഴയാണ് ഒരു മാസത്തിനിടെ സംസ്ഥാനത്ത് പെയ്‌തത്. 1878 സെപ്‌തംബറില്‍ പെയ്‌ത 58.61 സെമീ മഴയുടെ റെക്കോര്‍ഡാണ് ഈ വര്‍ഷം മറികടന്നത്.
ജൂണ്‍...
തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്നു പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.
നവംബറിലാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി അവസാനിക്കുന്നത്. ചില തദ്ദേശ സ്വയം ഭരണ...
ലൈഫ് മിഷന്‍; സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തെ എതിര്‍ത്തുള്ള സര്‍ക്കാര്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി...
സ്വര്‍ണക്കടത്ത് കേസ്; റെയ്ഡിന് പിന്നാലെ കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ കൗണ്‍സിലറായ ഫൈസലിന്റെ വീട്ടില്‍ നയതന്ത്ര ബാഗിലൂടെ നടത്തിയ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വ്യാഴാഴ്‌ച പുലര്‍ച്ചെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്...
രഹസ്യ മൊഴി പകർപ്പ് വേണം; സ്വപ്‌നയുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസിന് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതി സ്വപ്‌ന സുരേഷ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്‌റ്റംസിന് നൽകിയ 33 പേജുള്ള മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടാണ്...








































