കോവിഡ്; സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുതിച്ചുയരുന്നു
തിരുവനന്തപുരം: ജില്ലകളിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്‌ചയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് മലപ്പുറത്താണ്.
ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോര്‍ട്ടിലെ കണക്കുകള്‍ അനുസരിച്ച് ടെസ്റ്റ് പോസിറ്റീവിറ്റി മലപ്പുറം 22.7%, തിരുവനന്തപുരം...
ബാബരി മസ്‌ജിദ്; വിധി അതീവ നിരാശാജനകം, സമസ്‌ത
കോഴിക്കോട്: ബാബരി മസ്‌ജിദ് തകർത്ത കേസിലെ 32 പ്രതികളെയും പ്രത്യേക കോടതി വെറുതെ വിട്ട സംഭവം അതീവ നിരാശാജനകമാണെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ.സുലൈമാൻ മുസ്‍ലിയാരും ജനറൽ സെക്രട്ടറി കാന്തപുരം...
എണ്ണായിരം കടന്ന് കോവിഡ് ; രോഗബാധ 8830, സമ്പർക്കം 7695, രോഗമുക്‌തി 3536
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുമായി എറണാകുളം അപകടകരമായ സ്‌ഥാനത്തേക്ക്; 1056 പേരാണ് ഇന്ന് എറണാകുളത്ത് രോഗ ബാധിതർ. സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 3536 പേരാണ്. ആകെ രോഗബാധ 8830 സ്ഥിരീകരിച്ചപ്പോള്‍ മരണ...
തകര്‍ത്തതല്ല, ബാബറി മസ്‌ജിദ് ആത്മഹത്യ ചെയ്‌തു; വിമര്‍ശനം
കൊച്ചി: ബാബറി മസ്‌ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട സുപ്രീം കോടതി വിധിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബുവും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആറും.
View this post on Instagram
@vinodkjose
A...
വിവാദ യൂട്യൂബറെ മര്‍ദ്ദിച്ച സംഭവം; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: സ്‌ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോകള്‍ യൂട്യൂബില്‍ പോസ്‌റ്റ് ചെയ്‌ത സംഭവത്തില്‍ വിജയ് പി നായരെ മര്‍ദ്ദിച്ചവര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പുരുഷനായാലും സ്‌ത്രീയായാലും നിയമം കയ്യിലെടുക്കാനുള്ള അധികാരം ആര്‍ക്കുമില്ലെന്ന് കമ്മീഷന്‍...
കോവിഡ്; അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം
കോഴിക്കോട്, എറണാകുളം: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. കോഴിക്കോടും എറണാകുളത്തുമാണ് മരണം റിപ്പോര്‍ട്ട് ചെയ്‌തത്. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ഷെരീഫിന്റെ മകന്‍ അഞ്ച് മാസം പ്രായമുള്ള മുഹമ്മദ്...
ജ്വല്ലറി തട്ടിപ്പ് കേസ്; എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം ആരംഭിച്ചു
കാസര്‍ഗോഡ്: എംസി കമറുദ്ധീന്‍ എംഎല്‍എയെ പ്രതി ചേര്‍ത്ത ജ്വല്ലറി തട്ടിപ്പ് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ കേസുകൾ രജിസ്‌റ്റർ ചെയ്‌ത ചന്തേര പോലീസില്‍ നിന്നും ഇഡി...
പെരിയ ഇരട്ടക്കൊല; ക്രൈം ബ്രാഞ്ചിന് സമൻസ്, അസാധാരണ നടപടിയുമായി സിബിഐ
കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ ക്രൈം ബ്രാഞ്ചിന് സമൻസ് അയച്ച് സിബിഐ. കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ടാണ് സമൻസ്. മുൻപ് ഏഴു തവണ ആവശ്യപ്പെട്ടിട്ടും രേഖകൾ ഒന്നും കൈമാറാൻ ക്രൈം...








































