Thu, Apr 30, 2026
37 C
Dubai

‘കുലം കുത്തി, വർഗ വഞ്ചകൻ’; ജി. സുധാകരനെതിരെ പ്രതിഷേധവുമായി സിപിഎം

ആലപ്പുഴ: ജി. സുധാകരനെതിരെ പ്രതിഷേധവുമായി സിപിഎം. പാർട്ടി ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രനായി അമ്പലപ്പുഴയിൽ മൽസരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുധാകരനെതിരെ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് ജി. സുധാകരന്റെ വീടിന് പോലീസ് സുരക്ഷ...

തിരഞ്ഞെടുപ്പ് പ്രഖ്യാപനം 15ന് ശേഷം; കേരളത്തിൽ ഒറ്റഘട്ടമായി, കേന്ദ്രസേന എത്തും

ന്യൂഡെൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം മാർച്ച് 15ന് ശേഷമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. പശ്‌ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടികയ്‌ക്കെതിരെ പരാതി നൽകാനുള്ള സമയ...

ഇടുക്കിയിൽ റോഷി അഗസ്‌റ്റിൻ തന്നെ; പ്രഖ്യാപനം നടത്തി ജോസ് കെ മാണി

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ ഇടതു മുന്നണി സ്‌ഥാനാർഥിയായി റോഷി അഗസ്‌റ്റിൻ തന്നെ മൽസരിക്കും. കേരള കോൺഗ്രസ് എം ലീഡർ ജോസ് കെ മാണിയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ എൽഡിഎഫിലെ ആദ്യ...

സിപിഎം വിട്ട് ജി. സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിക്കും

ആലപ്പുഴ: മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന ജി. സുധാകരൻ സിപിഎം വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മൽസരിക്കുമെന്നും അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്നും പുന്നപ്ര പറവൂരിലെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ...

വെള്ളാപ്പള്ളിക്ക് തിരിച്ചടി; ജന. സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് അയോഗ്യനാക്കി ഉത്തരവിട്ട് ഹൈക്കോടതി. കമ്പനി ആക്‌ട് പ്രകാരമാണ് നടപടി. വെള്ളാപ്പള്ളി അടക്കം എല്ലാ ബോർഡ് മെമ്പർമാരെയും അടക്കമാണ് എസ്എൻഡിപി യോഗത്തിൽ...

നഴ്‌സുമാരുടെ സമരം നാലാം ദിനം; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. സമരം ശക്‌തമായതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം മുഴുവനായും പ്രതിസന്ധിയിലായി. പല ആശുപത്രികളിലും അടിയന്തിര ചികിൽസാ വിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. മിക്ക ആശുപത്രികളിലും...

എ. പത്‌മകുമാർ പുറത്തേക്ക്? സ്വർണക്കൊള്ള കേസിൽ വിശദീകരണം തേടി സിപിഎം

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് എ. പത്‌മകുമാറിനോട് വിശദീകരണം തേടി സിപിഎം. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് തപാൽ വഴി നോട്ടീസയച്ചത്. വിശദീകരണം...

പാചകവാതക ക്ഷാമം; ഇന്ത്യയുടെ ദീർഘവീക്ഷണം എവിടെയാണ്?

ലോകത്തിന്റെ മറ്റേതെങ്കിലും മേഖലയിൽ നടക്കുന്ന സംഘർഷങ്ങൾ നമ്മുടെ അടുക്കളയിൽ വരെ എങ്ങനെ ബാധിക്കും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇറാൻ–ഇസ്രയേൽ–യുഎസ് സംഘർഷം മൂലം നമ്മുടെ രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള പാചകവാതക ക്ഷാമം. അതെ, ലോകത്തിന്റെ...
- Advertisement -