Sun, Jul 5, 2026
29.9 C
Dubai

‘അനുവാദമില്ലാതെ സംസാരിച്ചാൽ മന്ത്രിക്കും മൈക്കില്ല’; എംബി രാജേഷിനെ വിമർശിച്ച് സ്‌പീക്കർ

തിരുവനന്തപുരം: മന്ത്രി എംബി രാജേഷിനെ നിയമസഭയിലെ ചട്ടം പഠിപ്പിച്ച് സ്‌പീക്കർ എഎൻ ഷംസീർ. സ്‌പീക്കറുടെ അനുവാദം കൂടാതെ പ്രതിപക്ഷ അംഗങ്ങൾക്ക് ചോദ്യം ചോദിക്കാൻ വഴങ്ങുകയും ഉത്തരം നൽകുകയും ചെയ്‌തതിലാണ് മന്ത്രിക്കെതിരെ വിമർശനം. സംസ്‌ഥാനത്ത്‌ ലഹരി...

പാലോട് മധ്യവയസ്‌കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിൽ; സ്‌ഥിരീകരിച്ച് വനംവകുപ്പ്

തിരുവനന്തപുരം: ബത്തേരിക്ക് പിന്നാലെ പാലോടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മധ്യവയസ്‌കനെയാണ് കാട്ടാന ചവിട്ടിക്കൊന്ന നിലയിൽ കണ്ടെത്തിയത്. വെൻകൊല്ല ഇലവുപാലം അടിപ്പറമ്പ് തടത്തരികത്ത് വീട്ടിൽ ബാബു (54) വിന്റെ...

കാട്ടാന ആക്രമണത്തിൽ ഒരുമരണം കൂടി; നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

കൽപ്പറ്റ: സംസ്‌ഥാനത്ത്‌ കാട്ടാന ആക്രമണത്തിൽ ഒരുമരണം കൂടി. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത്. നൂൽപ്പുഴ കാപ്പാട് ഉന്നതിയിൽ മനു (45) ആണ് മരിച്ചത്. തിരച്ചിലിനിടെ ഇന്ന് രാവിലെയാണ്...

കാട്ടാന ആക്രമണം; കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് ധനസഹായം, പ്രതിഷേധം അവസാനിപ്പിച്ചു

ഇടുക്കി: പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ. സോഫിയയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നൽകും. ഇന്ന് തന്നെ തുക കുടുംബത്തിന് കൈമാറുമെന്നും ജില്ലാ കളക്‌ടർ...

തെരുവുനായ കടിച്ചത് വീട്ടിൽ പറഞ്ഞില്ല; പേവിഷബാധയേറ്റ ഒമ്പത് വയസുകാരൻ മരിച്ചു

ആലപ്പുഴ: പേവിഷബാധയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ചാരുംമൂട് സ്വദേശിയായ ഒമ്പത് വയസുകാരൻ മരിച്ചു. പനി ബാധിച്ചതിനെ തുടർന്ന് ചാരുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണം കണ്ടത്. തുടർന്ന് തിരുവല്ലയിലെ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഒരാഴ്‌ച...

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക്‌ ദാരുണാന്ത്യം

പെരുവന്താനം: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക്‌ ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ മതംബ കൊമ്പൻപാറയിലാണ് സംഭവം. ഇസ്‌മയിലിന്റെ ഭാര്യ സോഫിയ (45) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ചെന്നാപ്പാറ മുകൾ ഭാഗത്ത് നിന്ന് കൊമ്പൻപാറയിലേക്കുള്ള വഴിയേ...

സ്വകാര്യ സർവകലാശാല ബിൽ; കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകി മന്ത്രിസഭാ യോഗം. കരട് ബില്ലിന് അംഗീകാരമായി. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കും. ഈ മാസം 13ന് ബിൽ സഭയിൽ കൊണ്ടുവരാനാണ് ധാരണ. കഴിഞ്ഞ...

കാറിടിച്ച് 68-കാരി മരിച്ചു, പേരക്കുട്ടി കോമയിൽ; പ്രതി ഒരുവർഷത്തിന് ശേഷം പിടിയിൽ

കോഴിക്കോട്: ഒരുവർഷം മുൻപ് വടകരയിൽ വയോധികയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി പോലീസ് കസ്‌റ്റഡിയിൽ. പുറമേരി മീത്തലെ പുനത്തിൽ ഷെജീലിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. ദുബായിൽ നിന്ന് കോയമ്പത്തൂരിലെത്തിയ ഷെജീലിനെ വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം...
- Advertisement -