പകുതി വില തട്ടിപ്പ്; റിട്ട. ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ പ്രതിചേർത്ത് പോലീസ്
കൊച്ചി: പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനം വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ കേസിൽ റിട്ട. ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ പ്രതിചേർത്ത് പോലീസ്. എൻജിഒ കോൺഫെഡറേഷന്റെ ഇമ്പ്ളിമെന്റിങ് ഏജൻസിയായ മലപ്പുറം അങ്ങാടിപ്പുറം കേന്ദ്രീകരിച്ച്...
പത്തനംതിട്ടയിൽ മതിലിടിഞ്ഞ് വീണ് രണ്ട് കരാർ തൊഴിലാളികൾ മരിച്ചു
ആറൻമുള: പത്തനംതിട്ട ജില്ലാ റൈഫിൾ ക്ളബിന്റെ മതിൽ നിർമാണത്തിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് കരാർ തൊഴിലാളികൾ മരിച്ചു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് അപകടം. ബിഹാർ സ്വദേശികളായ രത്തൻ മണ്ഡൽ, ഗുഡുകുമാർ എന്നിവരാണ് മരിച്ചത്.
അപകടത്തിൽപ്പെട്ട...
പകുതി വില തട്ടിപ്പ്; അനന്തു ‘പൊളിറ്റിക്കൽ ഫണ്ടർ’- അന്വേഷണം രാഷ്‌ട്രീയ നേതാക്കളിലേക്ക്?
കൊച്ചി: പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനം വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ കേസ് കേസ് അന്വേഷണം രാഷ്‌ട്രീയ നേതാക്കളിലേക്ക്. കേസിലെ മുഖ്യപ്രതി അനന്തു കൃഷ്‌ണൻ എറണാകുളം, ഇടുക്കി ജില്ലകളിലെ ചെറുതും വലുതുമായ അമ്പതോളം...
വിഷ്‌ണുജയുടെ ആത്‍മഹത്യ; ഭർത്താവ് പ്രഭിനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്
മഞ്ചേരി: മലപ്പുറം എളങ്കൂരിൽ വിഷ്‌ണുജ (26) ആത്‍മഹത്യ ചെയ്‌ത കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് പ്രഭിനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്‌റ്റാഫ് നഴ്‌സായ പ്രഭിനെ ജോലിയിൽ നിന്ന്...
കേരളത്തിൽ നാളെ ഉയർന്ന താപനിലാ മുന്നറിയിപ്പ്; ജാഗ്രത വേണം
തിരുവനന്തപുരം: കേരളത്തിൽ നാളെ ഉയർന്ന താപനിലാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്‌ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
സംസ്‌ഥാനത്ത് ഉയർന്ന...
വയനാട് പുനരധിവാസം; ഒന്നാംഘട്ട പട്ടികയ്‌ക്ക് അംഗീകാരം നൽകി ദുരന്തനിവാരണ അതോറിറ്റി
കൽപ്പറ്റ: ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ടവരിൽ പുനരധിവസിപ്പിക്കേണ്ടവരുടെ ഒന്നാംഘട്ട പട്ടികയ്‌ക്ക് ദുരന്തനിവാരണ അതോറിറ്റി യോഗം അംഗീകാരം നൽകി. സർക്കാർ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് ഒന്നാംഘട്ട ഗുണഭോക്‌തൃ പട്ടിക തയ്യാറാക്കിയത്.
ദുരന്തത്തിൽ വീട് നഷ്‌ടപ്പെട്ടവർ, വാടകയ്‌ക്ക് താമസിച്ചിരുന്ന ദുരന്ത...
നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന്റെ കഫറ്റീരിയയ്‌ക്ക് സമീപമുള്ള മാലിന്യക്കുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. രാജസ്‌ഥാൻ സ്വദേശിയായ സൗരഭിന്റെ മകൻ റിതൻ ജാജുവാണ് മരിച്ചത്. ജയ്‌പൂരിൽ നിന്ന് ഇന്ന് രാവിലെ 11.30ന് ലാൻഡ് ചെയ്‌ത...
‘വയനാടിന് 750 കോടി, കാരുണ്യ പദ്ധതിക്കായി 700 കോടി, അതിവേഗ റെയിൽ പാതയ്‌ക്കായി ശ്രമം...
തിരുവനന്തപുരം: മുണ്ടക്കൈ- ചൂരൽമല ദുരിതബാധിതർക്കുള്ള പുനരധിവാസത്തിന് സംസ്‌ഥാന ബജറ്റിൽ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. പുനരധിവാസത്തിന്റെ ആദ്യഘട്ടമായാണ് തുക അനുവദിച്ചത്. സിഎംഡിആർഎഫ്, എസ്‌ഡിഎംഎ, പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള...







































