പുൽവാമയിൽ മലയാളി യുവാവ് മരിച്ച നിലയിൽ; ബന്ധുക്കൾ കശ്‌മീരിലേക്ക്
മണ്ണാർക്കാട്: ജമ്മു കശ്‌മീരിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വർമ്മംകോട് കറുവാൻതൊടി അബ്‍ദുൾ സമദ്-ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബ് (27) ആണ് മരിച്ചത്. മൃതദേഹത്തിന് പത്തുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ്...
പതങ്കയം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു; ആക്ഷേപവുമായി നാട്ടുകാർ
കോഴിക്കോട്: ഇരവഴിഞ്ഞിപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. മലപ്പുറത്ത് നിന്ന് ഇരവഴിഞ്ഞിപ്പുഴയിലെ പതങ്കയത്തെത്തിയ പത്തംഗ സംഘത്തിലുണ്ടായിരുന്ന വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കൽ വീട്ടിൽ റമീസ് (20) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം.
പരപ്പനങ്ങാടിയിലെ പെട്രോൾ പമ്പ്...
സൈറൺ മുഴങ്ങാൻ മിനിറ്റുകൾ മാത്രം; മോക്ഡ്രിൽ 2 ജില്ലകളിൽ, കൊച്ചിയിൽ ജാഗ്രത
കൊച്ചി: ഏത് തരത്തിലുള്ള ആക്രമണ സാഹചര്യവും നേരിടാൻ ജനങ്ങളെ തയ്യാറെടുപ്പിക്കിന്റെ ഭാഗമായുള്ള മോക്ഡ്രിൽ ഇന്ന് സംസ്‌ഥാനത്ത് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് മോക്ഡ്രിൽ നടത്തുന്നത്. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മോക്ഡ്രിൽ നടത്തുക....
പാക്കിസ്‌ഥാന് സ്‌ത്രീകൾ കൊടുത്ത മറുപടി; ഓപ്പറേഷൻ സിന്ദൂറിന് ബിഗ് സല്യൂട്ട്- ആരതി
കൊച്ചി: ഇന്ത്യ നൽകിയ തിരിച്ചടിയിൽ ആശ്വാസവും അഭിമാനവുമുണ്ടെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ മകൾ ആരതി. നമ്മളെ ആക്രമിക്കുമ്പോൾ ഇത്തരത്തിലൊരു തിരിച്ചടി ഉണ്ടാകുമെന്ന് പാക്കിസ്‌ഥാൻ ഓർക്കണമെന്നും ആരതി പറഞ്ഞു.
എല്ലാവരും...
സ്‌ഥിരീകരിക്കാത്ത വിവരങ്ങൾ പരസ്യമാക്കി; വേടൻ കേസിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥന് സ്‌ഥലം മാറ്റം
കൊച്ചി: റാപ്പർ വേടനെ (യഥാർഥ പേര് ഹിരൺദാസ് മുരളി) പുലിപ്പല്ലുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ കോടനാട് ഫോറസ്‌റ്റ് റേഞ്ച് ഓഫീസറെ സ്‌ഥലം മാറ്റാൻ ഉത്തരവ്. സ്‌ഥിരീകരിക്കാത്ത വിഷയങ്ങൾ പരസ്യമാക്കിയതിനാണ്...
കേരളത്തിൽ പോലീസ് രാജ്, ഏകാധിപത്യ നടപടികളെ അംഗീകരിക്കില്ല; ബിജെപി
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയയെ പോലീസ് അറസ്‌റ്റ് ചെയ്‌ത രീതിയിൽ പ്രതിഷേധം അറിയിച്ച് ബിജെപി. വസ്‌ത്രം പോലും ധരിക്കാൻ സമയം കൊടുക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് അറസ്‌റ്റ് ചെയ്‌ത കേരള പോലീസിന്റെ നടപടി...
പത്താം ക്ളാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
തിരുവനന്തപുരം: കാട്ടാക്കടയിൽ സൈക്കിൾ യാത്രികനായ പത്താം ക്ളാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്‌ജന് ജീവപര്യന്തം തടവും പത്തുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ആറാം...
ഷാജൻ സ്‌കറിയയുടെ ക്രൂരമായ അറസ്‌റ്റിൽ പരാതിയുമായി കോം ഇന്ത്യ
തിരുവനന്തപുരം: യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ, മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയക്ക് എതിരെ സൈബർ സിഐയുടെ നേതൃത്വത്തിൽ നടത്തിയ പ്രതികാര അറസ്‌റ്റിൽ നടപടി ആവശ്യപ്പെട്ട് കോൺഫെഡറേഷൻ...







































