Sat, Oct 3, 2026
32 C
Dubai

സംസ്‌ഥാനത്ത്‌ ഉയർന്ന ചൂട് തുടരുന്നു; വടക്കൻ കേരളത്തിൽ പ്രത്യേക മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉയർന്ന താപനിലാ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് വടക്കൻ കേരളത്തിൽ രണ്ടുമുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ...

മമ്പാട് പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്, നാട്ടുകാർ ഭീതിയിൽ

മലപ്പുറം: മമ്പാട് പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. മമ്പാട് പുളിക്കൽ ഓടി സ്വദേശി പൂക്കോടൻ മുഹമ്മദലിക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം പ്രദേശത്ത് പുലി ഇറങ്ങിയതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്...

വിദ്യാർഥിനികളെ ഉടൻ വീട്ടുകാർക്കൊപ്പം അയക്കില്ല; കൂടുതൽ കൗൺസിലിങ് നൽകും

മലപ്പുറം: താനൂരിൽ നിന്ന് നാടുവിട്ട് മുംബൈയിലേക്ക് പോയ വിദ്യാർഥിനികളെ ഉടൻ വീട്ടുകാർക്കൊപ്പം അയക്കില്ല. പെൺകുട്ടികൾക്ക് കൂടുതൽ കൗൺസിലിങ് നൽകേണ്ടിവരുമെന്നാണ് പോലീസ് പറയുന്നത്. കൗൺസിലിങ് നൽകിയ ശേഷം വീട്ടുകാർക്കൊപ്പം പെൺകുട്ടികളെ അയക്കാനാണ് പോലീസിന്റെ തീരുമാനം. മജിസ്‌ട്രേറ്റിന്...

റിപ്പോർട് സത്യസന്ധം, നിയമപോരാട്ടവുമായി മുന്നോട്ട് പോകും; നവീൻ ബാബുവിന്റെ ഭാര്യ

പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയില്ലെന്ന ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീതയുടെ റിപ്പോർട് സത്യസന്ധമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്‌ജുഷ. നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല...

ദിവ്യ എത്തിയത് ആസൂത്രിതമായി, നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല- റിപ്പോർട്

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ നിർണായക റിപ്പോർട് പുറത്ത്. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്....

ഓണ്‍ലൈന്‍ മാദ്ധ്യമ പ്രവർത്തനമറവിൽ ബ്‌ളാക്‌മെയിലിങ്‌; പരാതിയുമായി കോംഇന്ത്യ

തിരുവനന്തപുരം: വാർത്താ വെബ്‌സൈറ്റുകളുടെയും ചാനലുകളുടെയും മറവിൽ യാതൊരു അടിസ്‌ഥാനവുമില്ലാതെ പ്രസ്‌കാർഡുകളും വാഹനങ്ങളിലെ പ്രസ്‌ സ്‌റ്റിക്കറുകളും നിർമിച്ച്, മാദ്ധ്യമ പ്രവര്‍ത്തനമറവിൽ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ കര്‍ശനനടപടി ആവശ്യപ്പെട്ടാണ് കോൺഫഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോംഇന്ത്യ...

കേരളത്തിൽ ആശ്വാസമായി വേനൽമഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തിൽ ആശ്വാസമായി വേനൽമഴയെത്തുന്നു. മാസം 11ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ...

വിദ്യാർഥിനികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും; നാടുവിടാൻ സഹായിച്ച യുവാവ് കസ്‌റ്റഡിയിൽ

മലപ്പുറം: താനൂരിലെ പ്ളസ് ടു വിദ്യാർഥിനികളെ നാടുവിടാൻ സഹായിച്ച യുവാവ് പിടിയിൽ. എടവണ്ണ സ്വദേശിയായ റഹിം അസ്‌ലം ആണ് അറസ്‌റ്റിലായത്‌. മുംബൈയിൽ നിന്ന് മടങ്ങിയ റഹീമിനെ തിരൂരിൽ നിന്നാണ് കസ്‌റ്റഡിയിൽ എടുത്തത്. പെൺകുട്ടികളുടെ...
- Advertisement -