Thu, Apr 23, 2026
26.7 C
Dubai

അൻവർ തിരുത്തിയേ മതിയാകൂവെന്ന് ഗോവിന്ദൻ

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനും പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച പിവി അൻവറിനെ വിമർശിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി ശശിക്കെതിരായ ആരോപണം തളളിയ ഗോവിന്ദൻ,...

അർജുന് വേണ്ടിയുള്ള കാത്തിരിപ്പ് 72ആം ദിവസം; ലോറി കണ്ടെത്തി; മൃതദേഹം ബോട്ടിലേക്ക് മാറ്റി

ഷിരൂർ: മൂന്ന് മാസങ്ങൾക്ക് മുൻപ് ജൂലൈ 16 നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ട്രെക്ക് ഡ്രെെവർ അർജുനെ കർണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതാകുന്നത്. അർജുന്റെ ലോറി ഇന്ന് കണ്ടെത്തി. ലോറിയുടെ കാബിനിൽനിന്ന്...

ചാത്തൻസേവയുടെ മറവിൽ പീഡനം; ജ്യോൽസ്യൻ അറസ്‌റ്റിൽ

കൊച്ചി: ചാത്തന്‍സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന് കേസ്. കൊച്ചി, വെണ്ണലയിലെ കേന്ദ്രത്തില്‍ ജൂണ്‍ മാസത്തില്‍ നടന്നതായി ആരോപിക്കപ്പെടുന്ന കേസില്‍ തൃശൂര്‍ സ്വദേശിയായ ജ്യോൽസ്യൻ പ്രഭാദ് അറസ്‌റ്റിലായി. സമൂഹമാദ്ധ്യമത്തിൽ വന്ന പരസ്യം കണ്ടാണു ജ്യോൽസ്യനെ വീട്ടമ്മ...

നടൻ സിദ്ദിഖിന്റെ അറസ്‌റ്റ്: വിമാനത്താവളങ്ങളിൽ ശക്‌തമായ നിരീക്ഷണം

കൊച്ചി: നടൻ സിദ്ദിഖിനെ അറസ്‌റ്റ്‌ ചെയ്യാനായി പോലിസ് ശ്രമം ശക്‌തമാക്കി. പോലീസിനെതിരെ വിവിധ കോണുകളിൽ നിന്നുയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ അറസ്‌റ്റ്‌ അനിവാര്യമെന്ന സ്‌റ്റേജിലേക്കാണ് പോലീസ് എത്തിയിരിക്കുന്നത്. അതേസമയം മുൻ‍കൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ...

ആംബുലന്‍സുകൾക്കിനി ഏകീകൃത നിരക്കുകള്‍: പുതിയ യൂണിഫോമും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലന്‍സ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചക്ക്‌ ശേഷമാണ് തീരുമാനം. അപകടം നടന്ന സ്‌ഥലത്തുനിന്ന് തൊട്ടടുത്ത ആശുപത്രി വരെ രോഗിയെ എത്തിക്കുന്നതിന് പണം വാങ്ങില്ലെന്ന് യോഗത്തില്‍ ആംബുലന്‍സുടമകള്‍ സർക്കാരിനെ അറിയിച്ചു. 10 കിലോമീറ്ററിനാണ്...

ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് ഫിലിം പ്രൊഡ്യൂസേഴ്‌സിന്റ നിയന്ത്രണം

കൊച്ചി: ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ. ജിഎസ്‌ടി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അടക്കം ആറ് മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നവർക്ക് മാത്രമേ ഇനി സിനിമ പ്രൊമോഷൻ പരിപാടികളും അഭിമുഖങ്ങളും കവർ ചെയ്യുന്നതിന്...

പിടിച്ചിടുന്നത് മണിക്കൂറുകൾ, യാത്രക്കാർ കുഴഞ്ഞുവീണു; വേണാട് എക്‌സ്‌പ്രസിൽ ദുരിതയാത്ര

തിരുവനന്തപുരം: വേണാട് എക്‌സ്‌പ്രസിൽ ദുരിതയാത്ര. വന്ദേഭാരത് കടന്നുപോകാൻ പിടിച്ചിട്ടതോടെയാണ് വേണാടിലെ യാത്ര ദുസ്സഹമായി തീർന്നിരിക്കുന്നത്. ട്രെയിനിനുള്ളിൽ യാത്രക്കാർ തല കറങ്ങി വീണു. ഇന്ന് രാവിലെ പിറവത്താണ് സംഭവം. അരമണിക്കൂറോളം നിർത്തിയിട്ട ശേഷമാണ് വേണാട്...

അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡ് കണ്ടെത്തി; സ്‌ഥിരീകരിച്ച് ലോറിയുടമ

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡ് ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തി. ലോറിയുടമ മനാഫ് ഇത് അർജുന്റെ ലോറിയുടേതാണെന്ന് സ്‌ഥിരീകരിച്ചു. പുഴയിൽ...
- Advertisement -