റാമിന്റെ അറസ്‌റ്റിൽ ക്രൈം ബ്രാഞ്ചിന് വീഴ്‌ച? റിപ്പോർട് തേടി, അന്വേഷണത്തിന് പുതിയ സംഘം
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എംകെ റാമിന് അറസ്‌റ്റിലായതിന് പിന്നാലെ ജാമ്യം ലഭിച്ചതിൽ ക്രൈം ബ്രാഞ്ചിന്...
പാലാ നഗരസഭയിൽ എൽഡിഎഫ് അവിശ്വാസ പ്രമേയം പാസായി; ദിയ ബിനു പുറത്ത്
കോട്ടയം: പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. കോൺഗ്രസിന് ഭരണം നഷ്‌ടമായതോടെ ചെയർപേഴ്‌സണായ ദിയ ബിനു പുളിക്കക്കണ്ടം പുറത്തായി.
26 കൗൺസിലർമാരിൽ 17...
പാളയം ബിജു കൊലക്കേസ്; ബന്ധു കസ്‌റ്റഡിയിൽ, പിന്നിൽ വ്യക്‌തി വൈരാഗ്യം
കോഴിക്കോട്: പാളയം മാർക്കറ്റിന് സമീപമുള്ള പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവിനെ (38) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധു കസ്‌റ്റഡിയിൽ. കോഴിക്കോട് മാങ്കാവ് കോളങ്ങരപ്പീടിക സ്വദേശിയായ 22 കാരനാണ് കസ്‌റ്റഡിയിലായത്. ബിജുവിനെ...
‘കള്ളൻ വിജയൻ’ ഫീച്ചർ വിവാദം; വിശദീകരണം തേടി, അച്ചടക്ക നടപടി ഉണ്ടാകും
തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ഫീച്ചർ വിവാദത്തിൽ നടപടിയിലേക്ക് കടന്ന് പാർട്ടി. ഞായറാഴ്‌ച വരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കേണ്ടിയിരുന്ന 'കള്ളൻ വിജയൻ' എന്ന തലക്കെട്ടുള്ള ലേഖനമാണ് വിവാദമായത്.
വിഎസിനെ കുറിച്ച് കെവി സുധാകരന്റെ ഓർമ്മക്കുറിപ്പ് മുഖലേഖനമായ...
കെ-ഫോൺ; സ്‌കൂളുകൾക്കുള്ള സൗജന്യ ഇന്റർനെറ്റ് സേവനം നിർത്തലാക്കി
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ സ്വപ്‌നപദ്ധതികളിൽ ഒന്നായ കെ-ഫോൺ പ്രകാരം സംസ്‌ഥാനത്തെ സർക്കാർ സ്‌കൂളുകൾക്ക് നൽകിവരുന്ന സൗജന്യ ഇന്റർനെറ്റ് സേവനം നിർത്തലാക്കി. ഇനിമുതൽ ബിൽ അടയ്‌ക്കുന്ന സ്‌ഥാപനങ്ങൾക്ക് മാത്രം സേവനം നൽകിയാൽ മതിയെന്നാണ്...
റബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിച്ച് ഉത്തരവിറക്കി
തിരുവനന്തപുരം: റബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി. 2026 ജൂലൈ മൂന്നുമുതലുള്ള ബില്ലുകൾക്ക് പുതിയ താങ്ങുവില ബാധകമാകും. ഉൽപ്പാദന ചെലവ് വർധിച്ച സാഹചര്യത്തിൽ റബറിന്റെ താങ്ങുവില വർധിപ്പിക്കണമെന്ന് കർഷകരും...
കോറോ ഹെൽത്ത് പിരിച്ചുവിടൽ; ജീവനക്കാർക്ക് ഏഴുമാസത്തെ ശമ്പളം നൽകും
തിരുവനന്തപുരം: യുഎസ് ടെക്‌സസ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്ത് കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്‌തിരുന്ന ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട വിഷയത്തിൽ നിർണായക തീരുമാനം എടുത്തതായി തൊഴിൽ മന്ത്രി...
നെൻമാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ, മാനസാന്തരം ഉണ്ടാകില്ലെന്ന് കോടതി
പാലക്കാട്: കേരളം കാത്തിരുന്ന നെൻമാറ ഇരട്ടക്കൊലക്കേസിലെ പ്രതിയായ ചെന്താമരയ്‌ക്ക് (59) വധശിക്ഷ. 20 ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കൊന്നത്ത് ജോർജാണ് ശിക്ഷ വിധിച്ചത്....








































