Mon, Sep 14, 2026
33 C
Dubai

ഇന്നും പവർ കട്ടിന് സാധ്യത; റെഗുലേറ്ററി കമ്മീഷന്റെ അടിയന്തര യോഗം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പീക്ക് സമയങ്ങളിൽ ഭാഗികമായി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ചു...

‘10,000 കോടി ടാറ്റയുടേതല്ല, മിഷൻ സമുദ്രയുടെ ആകെ നിക്ഷേപത്തിന്റെ വ്യാപ്‌തി’

തിരുവനന്തപുരം: ടാറ്റ നിക്ഷേപ വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സംസ്‌ഥാന സർക്കാർ. കേരളത്തിൽ 10,000 കോടി രൂപ മുതൽ മുടക്കിൽ ടാറ്റ ഗ്രൂപ്പ് കപ്പൽ നിർമാണശാല ആരംഭിക്കുന്നുവെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പ്രഖ്യാപനം ടാറ്റ ഗ്രൂപ്പ്...

പ്‌ളീഡർ വിവാദം; ചേരിപ്പോര് തുടരുന്നു, അലോഷ്യസിന് മുഖംകൊടുക്കാതെ മുഖ്യമന്ത്രി

കൊച്ചി: സർക്കാർ പ്‌ളീഡർ നിയമനവുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാരും കെഎസ്‌യുവും തമ്മിലുള്ള ചേരിപ്പോര് തുടരുന്നു. ഇന്ന് തേവര കോളേജിൽ നടന്ന പരിപാടിക്കിടെ കെഎസ്‌യു സംസ്‌ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി വിഡി സതീശൻ...

വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി; ഒരുമരണം, നാലുപേർക്ക് പരിക്ക്

പാലക്കാട്: മുണ്ടൂരിൽ ഒമ്പതാം മൈലിൽ വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി അപകടം. ഒരു വിദ്യാർഥി മരിച്ചു. നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാംവർഷ ബിസിഎ...

‘ഇല്ലാത്ത പ്രശ്‌നത്തിൽ എന്തിനാണ് ചർച്ച’; നിലപാട് കടുപ്പിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇല്ലാത്ത ഒരു പ്രശ്‌നം എന്തിനാണ് ചർച്ച ചെയ്യുന്നതെന്നും കേരള ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടായിട്ടുണ്ടോയെന്നും പിണറായി...

ദേവാൻഷിന്റെ മരണം; ചികിൽസാ പിഴവിലുറച്ച് കുടുംബം, വിദഗ്‌ധ സമിതി റിപ്പോർട് ഇന്ന്

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ വിദഗ്‌ധ സമിതിയുടെ റിപ്പോർട് ഇന്ന് പോലീസിന് കൈമാറിയേക്കും. ഇന്നലെ പോലീസ് വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പിതാവ്...

അജിത് കുമാറിനെതിരെ കൂടുതൽ തെളിവുകൾ; പുതുക്കിയ റിപ്പോർട് കൈമാറി

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തനത്തിൽ എഡിജിപി എംആർ അജിത് കുമാറിന്റെ ഇടപെടൽ സംബന്ധിച്ചുള്ള പുതിയ റിപ്പോർട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഡിജിപിക്ക് സമർപ്പിച്ചു. എസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാഴ്‌ച മുൻപ് സമർപ്പിച്ച...

ഇരുട്ടിൽ തപ്പി കേരളം; പവർകട്ട് പതിവാകും, നിയന്ത്രിച്ചാൽ രക്ഷപ്പെടാം

തിരുവനന്തപുരം: കേരളത്തിൽ ഒരുമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം നീളുന്നത് ആശങ്കയാകുന്നു. കൂടുതൽ വൈദ്യുതി എത്തിക്കാൻ കെഎസ്ഇബിക്ക് കഴിഞ്ഞില്ലെങ്കിൽ ഈവർഷം കേരളത്തിൽ പവർകട്ട് പതിവാകാനാണ് സാധ്യത. വലിയ വില കൊടുത്താലും വൈദ്യുതി ലഭിക്കാത്ത അവസ്‌ഥയാണ്‌. തുടർച്ചയായി...
- Advertisement -