Tue, Jun 16, 2026
30.4 C
Dubai

പാലക്കാട് വോട്ടർമാർക്ക് പണം; ബിജെപിക്കെതിരെ കോൺഗ്രസ്, ദൃശ്യങ്ങളും പുറത്തുവിട്ടു

കണ്ണാടി: പാലക്കാട് മണ്ഡലത്തിൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണവുമായി കോൺഗ്രസ്. പണം വിതരണം ചെയ്യുന്നതിന്റേതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടു. കണ്ണാടി തരുവക്കുറിശ്ശി ഭാഗത്താണ് ബിജെപി പ്രവർത്തകർ എത്തിയത്....

‘പ്രളയത്തേക്കാൾ സർക്കാരിന് പ്രധാനം കരിമണൽ’; ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ

ഇടുക്കി: കേരളത്തെ തകർത്ത 2018ലെ പ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. കൂടുതൽ തെളിവുകൾ മാത്യു കുഴൽനാടൻ ഇന്ന് പുറത്തുവിട്ടു. സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാനായി ഡാമുകൾ തുറക്കാൻ വൈകിയതാണ്...

കേരളത്തിൽ ഇന്ന് നിശബ്‌ദ പ്രചാരണം; വിധിയെഴുത്ത് നാളെ

തിരുവനന്തപുരം: മൂന്നാഴ്‌ച നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിയതോടെ കേരളത്തിൽ ഇന്ന് നിശബ്‌ദ പ്രചാരണം. വോട്ടർമാരെയും മണ്ഡലത്തിലെ പ്രധാന വ്യക്‌തികളെയും നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്‌ഥാനാർഥികൾ. അക്രമ സാധ്യതയുള്ള മണ്ഡലങ്ങളിൽ നിരോധനാജ്‌ഞ...

വാനോളം ആവേശമായി കൊട്ടിക്കലാശം; നാളെ നിശബ്‌ദ പ്രചാരണം, മറ്റന്നാൾ ബൂത്തിൽ

തിരുവനന്തപുരം: മൂന്നാഴ്‌ച നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി. പോർവിളികളും വിവാദങ്ങളും ആരോപണങ്ങളും കൊഴുപ്പിച്ച പ്രചാരണച്ചൂട് അവസാനിച്ചപ്പോൾ, ഇനി ഭരണം ആർക്കെന്ന ചോദ്യമാണ് ഉയരുന്നത്. കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. താളമേളങ്ങളുടെയും...

സംഘർഷ സാധ്യത; കണ്ണൂർ ജില്ലയിൽ ഇന്ന് വൈകീട്ട് ആറുമുതൽ നിരോധനാജ്‌ഞ

കണ്ണൂർ: സംഘർഷ സാധ്യത കണക്കിലെടുത്ത് കണ്ണൂർ ജില്ലയിൽ ഇന്ന് വൈകീട്ട് ആറുമുതൽ നിരോധനാജ്‌ഞ ഏർപ്പെടുത്തി. വ്യാഴാഴ്‌ച അർധരാത്രി 12 മണിവരെയാണ് നിരോധനാജ്‌ഞ. അനധികൃത ആൾക്കൂട്ടങ്ങളും പൊതുയോഗങ്ങളും നിരോധിച്ചതായി ജില്ലാ കലക്‌ടർ അരുൺ കെ....

‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്‌ഡിയെ വിമർശിച്ച് മുഖ്യമന്ത്രി

കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ യുഡിഎഫ് തിരഞ്ഞെപ്പ് പ്രചാരണത്തിനെത്തിയ രേവന്ത് റെഡ്‌ഡി, മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് മുഖ്യമന്ത്രി പിണറായി...

‘സിപിഐ നേതാക്കൾ വഞ്ചിച്ചു’; വൈക്കത്ത് പാർട്ടി കമ്മിറ്റി ഓഫീസിൽ കർഷകൻ ജീവനൊടുക്കി

കോട്ടയം: സിപിഐയെ പ്രതിക്കൂട്ടിലാക്കി കർഷകന്റെ ആത്‍മഹത്യ. വൈക്കം തലതാഴം സിപിഐ ഓഫീസിന് മുന്നിലെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് കർഷകനായ പുളിക്കാശ്ശേരി ചെല്ലപ്പനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം...

‘2018ലെ പ്രളയം മനുഷ്യ നിർമിതം’; ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ

കൊച്ചി: കേരളത്തെ തകർത്ത 2018ലെ പ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാനായി ഡാമുകൾ തുറക്കാൻ വൈകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് കുഴൽനാടന്റെ ആരോപണം. അന്നത്തെ ജലസേചന മന്ത്രിയായിരുന്ന ടി....
- Advertisement -