മൂന്ന് ജില്ലകളിൽ ഉഷ്‌ണതരംഗം, 12 ജില്ലകളിൽ യെല്ലോ അലർട്; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്തെ മൂന്ന് ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണ് മുന്നറിയിപ്പ്. വെയിലത്ത് ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര...
ഒടുവിൽ തീരുമാനം; അഞ്ച് ബില്ലുകളിൽ ഒപ്പുവെച്ച് ഗവർണർ
തിരുവനന്തപുരം: മാസങ്ങളായി പരിഗണനയിൽ ഉണ്ടായിരുന്ന ഭൂപതിവ് നിയമഭേദഗതി ബിൽ അടക്കം അഞ്ച് ബില്ലുകളിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂപതിവ് നിയമഭേദഗതി ബിൽ, നെൽ വയൽ നീർത്തട ഭേദഗതി ബിൽ, ക്ഷീരസഹകരണ...
ചെന്നൈ സെൻട്രലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്‌സിനെ
ചെന്നൈ: സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി പാലക്കാട് സ്വദേശിയെന്ന് സ്‌ഥിരീകരണം. പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരിൽ സ്‌ഥിര താമസക്കാരിയുമായ രേഷ്‌മയാണ് (24) മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ...
ബിജെപി പ്രവേശന വിവാദം; ചർച്ച ചെയ്യാൻ സിപിഎം സെക്രട്ടറിയേറ്റ്, നടപടിക്ക് സാധ്യത
തിരുവനന്തപുരം: ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ഇപി ജയരാജൻ വിഷയം സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. തിങ്കളാഴ്‌ച ചേരുന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ വിഷയം കടന്നുവരും. വോട്ടെടുപ്പ് ദിവസം സിപിഎമ്മിനേയും ഇടതുമുന്നണിയെയും പിടിച്ചുകുലുക്കുന്ന...
സംസ്‌ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത് രാത്രി 11ന്, പോളിങ് 70.80% മാത്രം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും ഔദ്യോഗിക കണക്ക് അനുസരിച്ച് 70.80 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ആവേശകരമായ പ്രചാരണവും, വാഗ്‌ദാനങ്ങളും ഒക്കെ ഉണ്ടായിട്ട് കൂടി പോളിങ് ശതമാനം കുറഞ്ഞതിൽ മുന്നണികൾ ആശങ്കയിലാണ്.
ഇന്ന് അന്തിമ...
വിധി കുറിച്ച് കേരളം; 70.35% പോളിങ്- ഇനി കാത്തിരിപ്പിന്റെ നാളുകൾ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും വിധിയെഴുതി കേരളം. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 70.35% പോളിങ്ങാണ് സംസ്‌ഥാനത്ത് രേഖപ്പെടുത്തിയത്. പോളിങ് സമയം അവസാനിച്ചെങ്കിലും പല ബൂത്തുകളിലും നീണ്ടനിര തുടരുകയാണ്. വരിയിൽ നിന്ന...
വിധിയെഴുതി കേരളം; 69.04 % പോളിങ്- പല ബൂത്തുകളിലും നീണ്ടനിര തുടരുന്നു
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിധിയെഴുതി കേരളം. പോളിങ് സമയം അവസാനിച്ചെങ്കിലും പല ബൂത്തുകളിലും നീണ്ടനിര തുടരുകയാണ്. വരിയിൽ നിന്ന എല്ലാവർക്കും സ്ളിപ്പ് നൽകിയതിനാൽ വോട്ട് രേഖപ്പെടുത്താം. വടകരയിൽ എട്ടുമണിവരെ വോട്ടെടുപ്പ് തുടരുമെന്നാണ് വിവരം....
വിവിധ ജില്ലകളിൽ മൂന്ന് ദിവസം ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ജാഗ്രത വേണം
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് മുതൽ 28 വരെ ഉഷ്‌ണതരംഗ മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ 28 വരെ ഉഷ്‌ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്...









































