Mon, Jul 13, 2026
31.2 C
Dubai

വാക്കുതർക്കം; ആലുവയിൽ വയോധികനെ കുത്തിക്കൊലപ്പെടുത്തി

കൊച്ചി: ആലുവയിൽ വയോധികനെ കുത്തിക്കൊലപ്പെടുത്തി. പറവൂർ കവലയിലെ ഹോട്ടലിലാണ് സംഭവം. വാക്ക് തർക്കത്തിനിടെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുക ആയിരുന്നു. 70 വയസ് തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴിക്കര സ്വദേശി ശ്രീകുമാറാണ് കുത്തിക്കൊലപ്പെടുത്തിയത്....

വടക്കൻ ജില്ലകളിൽ ഇന്ന് മഴ കനക്കും; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വടക്കൻ ജില്ലകളിൽ ഇന്ന് മഴ കനക്കും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ്...

കലയുടെ കൊലപാതകം കാറിൽ വെച്ച്; തെളിവ് നശിപ്പിച്ചു, ഭർത്താവ് ഒന്നാംപ്രതി

ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അനിലിനെ ഒന്നാംപ്രതിയാക്കി പോലീസിന്റെ അന്വേഷണ റിപ്പോർട്. കലയ്‌ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ്...

സംസ്‌ഥാനത്തെ 49 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഈ മാസം 30ന്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് വാർഡ് ഉൾപ്പടെ സംസ്‌ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഈ മാസം 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്‌ഞാപനം...

15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ടെന്ന് പോലീസ്; വിദേശത്തുള്ള ഭർത്താവിനെ നാട്ടിലെത്തിക്കും

ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ച് പോലീസ്. കൊലപാതക രീതി എന്താണെന്നോ, എവിടെ വെച്ചാണെന്നോ ഉറപ്പിച്ച് പറയാനാവില്ലെന്ന് ആലപ്പുഴ എസ്‌പി ചൈത്ര തെരേസ...

നീറ്റ് പരീക്ഷാ ക്രമക്കേട്; കോഴിക്കോട് ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം

കോഴിക്കോട്: നീറ്റ്, നെറ്റ്‌ പരീക്ഷാ ക്രമക്കേടിൽ കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ പ്രശ്‌നം സങ്കീർണമായി. ഇതോടെ, പോലീസും പ്രവർത്തകരും...

‘ലാഭവിഹിതം നൽകിയില്ല’; ആർഡിഎക്‌സ് സിനിമക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സിന് പിന്നാലെ ആർഡിഎക്‌സ് സിനിമയുടെ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്‌ദാനം ചെയ്‌ത ലാഭവിഹിതം നൽകിയില്ലെന്നാണ് പരാതി. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി അഞ്‌ജനയാണ് പരാതിയുമായി രംഗത്തെത്തിയത്. സിനിമയുടെ നിർമാതാക്കളായ സോഫിയ പോൾ,...

എകെജി സെന്റർ ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവ് ഡെൽഹിയിൽ പിടിയിൽ

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണം നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈർ ഷാജഹാനാണ് പിടിയിലായത്. വിദേശത്ത് നിന്ന് ഡെൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്‌റ്റ്. എകെജി...
- Advertisement -