20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്‌ഞ അസാധുവാക്കി ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്‌ഞ അസാധുവാക്കി ഹൈക്കോടതി. ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്‌ഞ ചെയ്‌തതിനാലാണ് നടപടി.
ചട്ടങ്ങൾ പാലിക്കാതെ നടത്തിയ സത്യപ്രതിജ്‌ഞ നിയമവിരുദ്ധമാണെന്ന് വ്യക്‌തമാക്കിയ കോടതി, 20 കൗൺസിലർമാരും നിയമാനുസൃതമായ വാചകങ്ങൾ...
‘ഓപ്പറേഷൻ തൂഫാൻ’; കൂടുതൽ ശക്‌തമാക്കാൻ കേരളം, അയൽ സംസ്‌ഥാനങ്ങൾക്ക് കത്ത്
തിരുവനന്തപുരം: 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായി അയൽ സംസ്‌ഥാനങ്ങളുടെ സഹകരണം തേടി മുഖ്യമന്ത്രി വിഡി. സതീശൻ. ലഹരിക്കെതിരെ സംയുക്‌ത പ്രവർത്തനം ശക്‌തിപ്പെടുത്താൻ മുഖ്യമന്ത്രി കർണാടക, തമിഴ്‌നാട്, പുതുച്ചേരി മന്ത്രിമാർക്ക് കത്തയച്ചു.
ഓപ്പറേഷൻ തൂഫാന്റെ...
ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ തീരുമാനം. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ കാലാവധി ഈമാസം 30ന് അവസാനിക്കും.
സംസ്‌ഥാന സർവീസിലെ ഏറ്റവും...
മുഹറം; സംസ്‌ഥാനത്ത് പൊതു അവധി വെള്ളിയാഴ്‌ച
തിരുവനന്തപുരം: സംസ്‌ഥാനത്ത് മുഹറം പൊതു അവധി വെള്ളിയാഴ്‌ച ആയിരിക്കുമെന്ന് സർക്കാർ. നേരത്തെ വ്യാഴാഴ്‌ച ആയിരുന്നു അവധി നിശ്‌ചയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്‌ചത്തേക്ക് മാറ്റിയത്. വ്യാഴാഴ്‌ച പ്രവൃത്തിദിനം ആയിരിക്കും. മാസപ്പിറവി കണ്ടതിനനുസരിച്ച് മുഹറം പത്ത് വെള്ളിയാഴ്‌ച...
ഡോ. റീനയുടെ സ്‌ഥലംമാറ്റ ഉത്തരവ്; സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെജെ. റീനയുടെ സ്‌ഥലംമാറ്റ ഉത്തരവ് സ്‌റ്റേ ചെയ്‌ത അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ വിധി റദ്ദാക്കി ഹൈക്കോടതി. സർക്കാർ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്‌റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, ജസ്‌റ്റിസ്...
കൊട്ടാരക്കര അപകടം; ഡ്രൈവർക്ക് ലൈസൻസില്ല, ടിപ്പറിന്റെ ഫിറ്റ്നസ് റദ്ദാക്കി
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി ആർടിഒ. കടുത്ത നിയമലംഘനങ്ങൾ നടന്നതായാണ് ട്രാൻസ്‌പോർട് കമ്മീഷണർ വ്യക്‌തമാക്കുന്നത്.
അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവർക്ക്...
ടിപ്പർ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. മണ്ണ് കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. ബസ് കാത്തുനിന്ന കുട്ടികൾക്ക് മുകളിലേക്ക് ടിപ്പർ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
രണ്ടുപേരുടെ...
ക്ഷേമ പെൻഷൻ 3000; നടപ്പിലാക്കാൻ കാലതാമസം വരില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായ ക്ഷേമ പെൻഷൻ 3000 രൂപയാക്കുക എന്നത് നടപ്പിലാക്കുന്നതിന് കാലതാമസം വരില്ലെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ. പെൻഷൻ അർഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി പുതിയ...







































