ജഡ്‌ജിമാരുടെ പേരിൽ കോഴ; സൈബി ജോസിനെതിരായ കേസ് അവസാനിപ്പിച്ചു
കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസിനെതിരായ കേസ് അവസാനിപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഡ്വ. സൈബി ജോസിനെതിരായ കേസ് അവസാനിപ്പിച്ചത്. ആരോപണങ്ങൾക്ക് തെളിവില്ലെന്ന അന്വേഷണ റിപ്പോർട്...
ചിന്നക്കനാൽ ഭൂമിയിടപാട് കേസ്; മാത്യു കുഴൽനാടനെതിരെ ഗുരുതര കണ്ടെത്തലുകളെന്ന് വിജിലൻസ്
തൊടുപുഴ: ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ഗുരുതര കണ്ടെത്തലുകളെന്ന് വിജിലൻസ്. ഭൂമി ഇടപാടിൽ എംഎൽഎ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് വിജിലൻസ് വ്യക്‌തമാക്കി. 50 സെന്റ് പുറമ്പോക്ക് കൈയ്യേറി...
‘കരുവന്നൂർ, മാസപ്പടി അന്വേഷണങ്ങൾ സെറ്റിൽമെന്റിൽ അവസാനിക്കും’; വിഡി സതീശൻ
ആലപ്പുഴ: തൃശൂരിലെ സിപിഎം- ബിജെപി സഖ്യം വളരെ വ്യക്‌തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കരുവന്നൂർ, മാസപ്പടി അന്വേഷണങ്ങൾ പാർലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉണ്ടാക്കുന്ന സെറ്റിൽമെന്റിൽ അവസാനിക്കുമെന്നും വിഡി സതീശൻ കുറ്റപ്പെട്ടുത്തി.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ...
രഞ്‌ജിത്ത് വധക്കേസ്; 15 പ്രതികളും കുറ്റക്കാരെന്ന് കോടതി- ശിക്ഷാവിധി തിങ്കളാഴ്‌ച
ആലപ്പുഴ: ബിജെപി നേതാവും അഭിഭാഷകനുമായ രഞ്‌ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വി.ജി ശ്രീദേവിയാണ് വിധി പ്രസ്‌താവിച്ചത്. ശിക്ഷ തിങ്കളാഴ്‌ച വിധിക്കും....
രഞ്‌ജിത്ത് ശ്രീനിവാസൻ വധക്കേസ്; വിധി ഇന്ന്
ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിൽ വിധി ഇന്ന്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വിജി ശ്രീദേവിയാണ് വിധി പറയുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പ്രതികളാണ് കേസിൽ...
കണ്ണൂർ- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് പാളംതെറ്റി; ആളപായമില്ല
കണ്ണൂർ: കണ്ണൂർ- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് പാളംതെറ്റി. കണ്ണൂർ റെയിൽവേ സ്‌റ്റേഷനു സമീപം ഇന്ന് പുലർച്ചെ 4.40ന് ആണ് സംഭവം. ട്രെയിൻ പുറപ്പെടാനായി പ്ളാറ്റുഫോമിലേക്ക് എത്തിക്കുമ്പോഴാണ് അപകടമുണ്ടായത്. ഇതേ തുടർന്ന് ട്രെയിൻ ഒരുമണിക്കൂർ...
മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഭർതൃപിതാവ് അറസ്‌റ്റിൽ
മലപ്പുറം: മഞ്ചേരി പന്തല്ലൂരിൽ യുവതിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്‌റ്റിൽ. പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി മദാരി അബൂബക്കർ ആണ് അറസ്‌റ്റിലായത്. ആത്‍മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്‌റ്റ്. മങ്കട വെള്ളില...
ഭരണഘടനയെ അസ്‌ഥിരപ്പെടുത്താൻ ആസൂത്രിത ശ്രമം: സ്‌പീക്കർ
കൊയിലാണ്ടി: ഭരണഘടനയെ അസ്‌ഥിരപ്പെടുത്താൻ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നതായി സ്‍പീക്കർ എഎൻ ഷംസീർ. പൊതു പ്രവർത്തന രംഗത്ത് ആറ് പതിറ്റാണ്ട് തികച്ച സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി...





































