Sat, May 9, 2026
31 C
Dubai

കളമശേരി സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു- മരണസംഖ്യ രണ്ടായി

കൊച്ചി: കളമശേരിയിൽ കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി ആണ് മരിച്ചത്. ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതോടെ കളമശേരി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ന്...

കളമശേരിയിൽ വൻ സ്‌ഫോടനം; ഒരു സ്‌ത്രീ മരിച്ചു. 23 പേർക്ക് പരിക്ക്

കൊച്ചി: കളമശേരിയിൽ കൺവെൻഷൻ സെന്ററിൽ വൻ സ്‌ഫോടനം. ഒരു സ്‌ത്രീ മരിച്ചു. 23 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന...

സംസ്‌ഥാനത്ത്‌ ഇന്ന് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. കോട്ടയം മുതൽ പാലക്കാട് വരെയും കോഴിക്കോട്, വയനാട്,...

മാദ്ധ്യമ പ്രവർത്തകയോട് മോശം പെരുമാറ്റം; സുരേഷ് ഗോപിക്കെതിരെ കേസ്

കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട് നടക്കാവ് പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. മാദ്ധ്യമ പ്രവർത്തകക്ക് എതിരായ മോശം പെരുമാറ്റത്തിൽ...

നവംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധം; ഗതാഗതമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹെവി വാഹനങ്ങളിൽ നവംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. സ്‌റ്റേജ് കാരിയേജ് ഉൾപ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർമാർക്കും ഡ്രൈവറുടെ നിരയിലെ സീറ്റിൽ...

അപമര്യാദയായി പെരുമാറി; സുരേഷ് ഗോപിക്കെതിരെ പരാതി നൽകി മാദ്ധ്യമ പ്രവർത്തക

കോഴിക്കോട്: അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി നടൻ സുരേഷ് ഗോപിക്കെതിരെ പോലീസിൽ പരാതി നൽകി മാദ്ധ്യമ പ്രവർത്തക. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സുരേഷ് ഗോപി സ്‌ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ...

ആറാം ക്‌ളാസുകാരിയെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവം; അന്വേഷണം പ്രഖ്യാപിച്ചു ആരോഗ്യമന്ത്രി

തൃശൂർ: തിരുവില്വാമലയിൽ ആറാം ക്‌ളാസ് വിദ്യാർഥിയെ ബസിൽ നിന്ന് കണ്ടക്‌ടർ പാതിവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി ബാലാവകാശ കമ്മീഷന് നിർദ്ദേശം നൽകി. അതേസമയം,...

‘ഒരു മകളായി കണ്ടു വാൽസല്യത്തോടെ പെരുമാറി; മാദ്ധ്യമ പ്രവർത്തകയോട് ക്ഷമ ചോദിച്ചു സുരേഷ് ഗോപി

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പ്രതികരിച്ചു നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മാദ്ധ്യമ പ്രവർത്തകയോട് ക്ഷമ ചോദിച്ചു സുരേഷ് ഗോപി പ്രതികരിച്ചത്. ദുരുദ്ദേശ്യത്തോടെ അല്ല മാദ്ധ്യമ...
- Advertisement -