‘സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന്’; നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് വിഡി സതീശൻ
കൊച്ചി: മുഖ്യമന്ത്രിക്കെതിരെയും ആരോഗ്യ വകുപ്പിനെതിരെയും ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്‌തുവെന്ന മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ സിഎജി റിപ്പോർട് ഞെട്ടിപ്പിക്കുന്നതാണെന്ന് വിഡി സതീശൻ...
‘മൊബൈൽ കാണാനില്ല’; പോലീസുകാരന്റെ ആത്‍മഹത്യയിൽ ദുരൂഹത ആരോപിച്ചു കുടുംബം
കോഴിക്കോട്: കുറ്റ്യാടിയിൽ പോലീസ് ഉദ്യോഗസ്‌ഥൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം രംഗത്ത്. കുറ്റ്യാടി പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എംപി സുധീഷിനെയാണ് ഇന്നലെ വൈകിട്ട് മരിച്ച നിലയിൽ...
തെക്ക്-മധ്യ കേരളത്തിൽ കനത്ത മഴ; തമ്പാനൂരിൽ വെള്ളക്കെട്ട്- അരുവിക്കര ഡാം തുറന്നു
തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ തുടരുന്നു. കോട്ടയം വടവാതൂരിൽ അരമണിക്കൂറിനിടെ 43 മില്ലീമീറ്റർ മഴ ലഭിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ എസ്എസ് കോവിൽ റോഡ് അടച്ചു. തിരുവനന്തപുരം...
മാസപ്പടി വിവാദം; ധനവകുപ്പ് ഇറക്കിയത് കത്തല്ല, കാപ്‌സ്യൂളാണെന്ന് മാത്യു കുഴൽനാടൻ
കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടു വീണ്ടും മാദ്ധ്യമങ്ങൾക്ക് മുന്നിൽ മാത്യു കുഴൽനാടൻ എംഎൽഎ. മാസപ്പടി വിവാദത്തിൽ ധനവകുപ്പ് ഇറക്കിയത് കത്തല്ലെന്നും കാപ്‌സ്യൂളാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ...
തേജ് ചുഴലിക്കാറ്റ്; കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും. ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ തേജ് അതിശക്‌ത ചുഴലിക്കാറ്റായി മാറിയതും, ബംഗാൾ ഉൾക്കടലിൽ ഹമൂൺ ചുഴലിക്കാറ്റ് രൂപപ്പെട്ടതും, കന്യാകുമാരി...
വന്ദേഭാരതിന് ചെങ്ങന്നൂരിൽ വൻ വരവേൽപ്പ്; ടൈം ടേബിൾ പരിഷ്‌കരണം ഉടനെന്ന് കേന്ദ്രമന്ത്രി
തിരുവനന്തപുരം: വന്ദേഭാരതിന് ചെങ്ങന്നൂരിൽ വൻ വരവേൽപ്പ്. സ്‌റ്റോപ്പ് അനുവദിച്ച ശേഷം ഇന്ന് രാവിലെ 6.35ന് ആണ് ട്രെയിൻ ചെങ്ങന്നൂരിൽ എത്തിയത്. പൂക്കൾ വാരിയെറിഞ്ഞും ആർപ്പുവിളികളുമോടെയാണ് നാട്ടുകാർ ട്രെയിനിനെ വരവേറ്റത്. രണ്ടു മിനിറ്റ് നിർത്തിയശേഷം...
‘ഞാൻ ഒളിച്ചോടില്ല, കത്ത് ലഭിച്ച ശേഷം വിശദമായി മറുപടി നൽകും’; മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന എകെ ബാലന്റെ ആവശ്യത്തിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തെത്തി. വീണയുടെ കമ്പനി ജിഎസ്‌ടി അടച്ചതായി സ്‌ഥിരീകരിച്ച ധനവകുപ്പ് അറിയിച്ചതായി പറയുന്ന കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന്...
മലപ്പുറത്തെ യുവാവിന്റെ കൊലപാതകം; മുഖ്യപ്രതി അറസ്‌റ്റിൽ
മലപ്പുറം: മലപ്പുറം തിരൂർ കാട്ടിലപ്പള്ളിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്‌റ്റിൽ. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് അറസ്‌റ്റിലായത്. പുറത്തൂർ സ്വദേശി സ്വാലിഹ് ആണ് കൊല്ലപ്പെട്ടത്. ആഷിഖും പിതാവും സഹോദരങ്ങളും ചേർന്നാണ്...







































