Sat, May 9, 2026
31 C
Dubai

അനുഷ ലക്ഷ്യമിട്ടത് ‘എയർ എംബോളിസം’; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട: പരുമല നഴ്‌സ് വേഷത്തിൽ ആശുപത്രിയിൽ കടന്നുകയറി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വൻ ആസൂത്രണം നടന്നെന്ന് പോലീസ്. യുവതിയെ കൊലപ്പെടുത്തി അവരുടെ ഭർത്താവിനെ സ്വന്തമാക്കാനായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. എയർ എംബോളിസം...

മിത്ത് വിവാദം; സ്‌പീക്കർക്കെതിരെ നിലപാട് എടുക്കാൻ യുഡിഎഫ് യോഗം തിങ്കളാഴ്‌ച

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ മിത്ത് വിവാദത്തിൽ സ്‌പീക്കർക്കെതിരെ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്യാൻ തിങ്കളാഴ്‌ച യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരും. തിരുത്തിയില്ലെങ്കിൽ സഭക്കുള്ളിൽ സ്‌പീക്കർക്കെതിരെ എന്ത് നിലപാടെടുക്കുമെന്നാണ് കോൺഗ്രസിലെ ചർച്ചകൾ. സ്‌പീക്കർക്ക്...

പ്രാർഥനകൾ വിഫലം; ആൻ മരിയ ജോസ് യാത്രയായി

കോട്ടയം: ഹൃദയാഘാതത്തെ തുടർന്ന് ചികിൽസയിലായിരുന്ന 17 വയസുകാരി ആൻ മരിയ ജോസ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം. ഇടുക്കി ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെയും ഷൈനിയുടെയും മകളാണ്. ഹൃദയാഘാതത്തെ...

കിള്ളിപ്പാലത്ത് ആക്രിക്കടയിൽ വൻ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

തിരുവനന്തപുരം: കിള്ളിപ്പാലത്ത് ആക്രിക്കടയിൽ വൻ തീപിടിത്തം. ഫയർഫോഴ്‌സ് സംഘമെത്തി തീയണക്കാൻ ശ്രമം തുടരുകയാണ്. ഇന്ന് വൈകിട്ട് ആറരയോടെയാണ് കിള്ളിപ്പാലത്തെ ആക്രിക്കടക്ക് തീപിടിച്ചത്. ബണ്ട് റോഡിന് സമീപമുള്ള ലക്ഷ്‌മി ഏജൻസീസ് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്....

ഓണത്തിന് ആശ്വാസം; രണ്ട് മാസത്തെ പെൻഷൻ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓണത്തിന് മുമ്പ് രണ്ട് മാസത്തെ സാമൂഹിക പെൻഷൻ വിതരണം ചെയ്യും. ഇതിനായി ധനവകുപ്പ് 1550 കോടിയും, ക്ഷേമനിധി ബോർഡ് 212 കോടിയും അനുവദിച്ചു ഉത്തരവിറക്കി. ഓഗസ്‌റ്റ് 23ന് മുൻപ് ഏല്ലാവർക്കും...

സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസ്; മുൻ സൈനികൻ അറസ്‌റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവാറിൽ സഹോദരിമാരെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ സൈനികൻ അറസ്‌റ്റിൽ. പൂവാർ സ്വദേശി ഷാജിയാണ്(56) അറസ്‌റ്റിലായത്‌. സ്‌കൂളിൽ വെച്ച് നടത്തിയ കൗൺസിലിംഗിനിടെയാണ് പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാർ പീഡന...

ഗണപതി മിത്ത് ആണെന്ന നിലപാട് സിപിഐഎമ്മിന് ഇല്ല; എംവി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഐഎം യഥാർഥ വിശ്വാസികൾക്ക് ഒപ്പമാണ്. ഗണപതി മിത്ത് ആണെന്ന നിലപാട് സിപിഐഎമ്മിന് ഇല്ലെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സിപിഐഎം വർഗീയ പ്രചാരണം നടത്തുന്നുവെന്ന ആരോപണം അസംബന്ധമാണെന്നും അദ്ദേഹം...

ആലുവ കൊലപാതകം; ചന്ദ്നിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, പി രാജീവ്, എംബി രാജേഷ്, എംഎൽഎ അൻവർ സാദത്ത് എന്നിവർ നേരിട്ടെത്തിയാണ്...
- Advertisement -