ആലുവ കൊലപാതകം; അന്വേഷണ സംഘം ബീഹാറിലേക്ക് തിരിച്ചു
ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്‌ഫാക് ആലത്തെ കുറിച്ചുള്ള അന്വേഷണത്തിനായി പോലീസ് സംഘം ബീഹാറിലേക്ക് തിരിച്ചു. പ്രതിയുടെ ക്രിമിനൽ പശ്‌ചാത്തലം പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. അസ്‌ഫാക്കിന്റെ...
ക്ഷേമ പെൻഷൻ വിതരണം; 1762 കോടി രൂപ അനുവദിച്ചു സർക്കാർ
തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ഈ മാസം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 60 ലക്ഷം ഗുണഭോക്‌താക്കളിലേക്കാണ് പെൻഷൻ എത്തുന്നത്. ഓണസമ്മാനമായി രണ്ടു മാസത്തെ, സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെൻഷനുകൾക്ക് 1762 കോടി...
കുത്തിവെപ്പ് എടുത്തവർക്ക് പാർശ്വഫലം; രണ്ടു ജീവനക്കാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: പുനലൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പ് നൽകിയതിനെ തുടർന്ന് 11 രോഗികൾക്ക് പാർശ്വഫലം ഉണ്ടായ സംഭവത്തിൽ രണ്ടു ജീവനക്കാർക്ക് എതിരെ നടപടി. നഴ്‌സിങ് ഓഫീസറെയും ഗ്രേഡ്-2 അറ്റൻഡറെയുമാണ് സസ്‌പെൻഡ് ചെയ്‌തത്. കൊല്ലം ജില്ലാ...
ഡോ. വന്ദന ദാസ് കൊലപാതകം; പ്രതി ജി സന്ദീപിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസ് കൊലപാതക കേസിലെ പ്രതി ജി സന്ദീപിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. കൊല്ലം നെടുമ്പന യുപി സ്‌കൂൾ അധ്യാപകനായിരുന്നു പ്രതി സന്ദീപ്. ആഭ്യന്തര അന്വേഷണ...
പത്‌മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറക്കുന്നത് നിരോധിക്കണം; ശുപാർശ
തിരുവനന്തപുരം: പത്‌മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറക്കുന്നത് നിരോധിക്കണമെന്ന് ശുപാർശ. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡിജിപ്പിക്കാണ് ശുപാർശ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന പറന്നത്...
അനുഷ ലക്ഷ്യമിട്ടത് ‘എയർ എംബോളിസം’; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
പത്തനംതിട്ട: പരുമല നഴ്‌സ് വേഷത്തിൽ ആശുപത്രിയിൽ കടന്നുകയറി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വൻ ആസൂത്രണം നടന്നെന്ന് പോലീസ്. യുവതിയെ കൊലപ്പെടുത്തി അവരുടെ ഭർത്താവിനെ സ്വന്തമാക്കാനായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. എയർ എംബോളിസം...
മിത്ത് വിവാദം; സ്‌പീക്കർക്കെതിരെ നിലപാട് എടുക്കാൻ യുഡിഎഫ് യോഗം തിങ്കളാഴ്‌ച
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ മിത്ത് വിവാദത്തിൽ സ്‌പീക്കർക്കെതിരെ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്യാൻ തിങ്കളാഴ്‌ച യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരും. തിരുത്തിയില്ലെങ്കിൽ സഭക്കുള്ളിൽ സ്‌പീക്കർക്കെതിരെ എന്ത് നിലപാടെടുക്കുമെന്നാണ് കോൺഗ്രസിലെ ചർച്ചകൾ. സ്‌പീക്കർക്ക്...
പ്രാർഥനകൾ വിഫലം; ആൻ മരിയ ജോസ് യാത്രയായി
കോട്ടയം: ഹൃദയാഘാതത്തെ തുടർന്ന് ചികിൽസയിലായിരുന്ന 17 വയസുകാരി ആൻ മരിയ ജോസ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം. ഇടുക്കി ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെയും ഷൈനിയുടെയും മകളാണ്. ഹൃദയാഘാതത്തെ...








































