Sat, Aug 1, 2026
33.8 C
Dubai

തെരുവുനായ ആക്രമണം; ഈ വർഷം ചികിൽസ തേടിയത് ഒന്നരലക്ഷത്തിലേറെ പേർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തെരുവ് നായ്‌ക്കളുടെ കടിയേറ്റ് ചികിൽസ തേടുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്. ഈ വർഷം നായ്‌ക്കളുടെ കടിയേറ്റ് ചികിൽസ തേടിയവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ആറുമാസത്തിനിടെ ഒന്നരലക്ഷത്തിലേറെ പേർക്കാണ് നായ്‌ക്കളുടെ കടിയേറ്റത്. ഏഴ്...

കാലവർഷം ദുർബലം; സംസ്‌ഥാനത്ത്‌ ഇതുവരെ 65 ശതമാനം മഴ കുറവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കാലവർഷം ദുർബലം. കേരളത്തിൽ കാലവർഷമെത്തിയെന്ന് മുന്നറിയിപ്പ് നൽകിയിട്ട് ആഴ്‌ചകൾ പിന്നിടുമ്പോഴും മഴയുടെ അളവിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. കാലവർഷത്തിൽ ഇതുവരെ 65 ശതമാനം മഴ കുറവാണെന്നാണ് കാലാവസ്‌ഥാ വിദഗ്‌ധരുടെ കണക്ക്....

വ്യാജരേഖാ കേസ്; വിദ്യയെ ഇന്ന് നീലേശ്വരം പോലീസ് ചോദ്യം ചെയ്യും

കാസർഗോഡ്: കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന പരാതിയിൽ വിദ്യയെ ഇന്ന് നീലേശ്വരം പോലീസ് ചോദ്യം ചെയ്യും. വിദ്യയോട് ഇന്ന് നേരിട്ട് സ്‌റ്റേഷനിൽ ഹാജരാകാൻ പോലീസ്...

പകർച്ചപ്പനി; കോൾ സെന്ററുകൾ ആരംഭിച്ചു- 24 മണിക്കൂറും ഡോക്‌ടർമാരുടെ സേവനം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പകർച്ചപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഇതിനായി ആരോഗ്യവകുപ്പ് കോൾ സെന്ററുകൾ തുടങ്ങി. 24 മണിക്കൂറും ഡോക്‌ടർമാരുടെ സേവനം ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ആശുപത്രികളിൽ അധിക...

‘പ്രധാന തെളിവായ വ്യാജ സർട്ടിഫിക്കറ്റ് വിദ്യ കീറിക്കളഞ്ഞു’; പോലീസ് റിപ്പോർട്

പാലക്കാട്: വ്യാജരേഖ ചമച്ച കേസിൽ അറസ്‌റ്റിലായ മുൻ എസ്എഫ്ഐ നേതാവ് വിദ്യ കുറ്റം സമ്മതിച്ചെന്ന് പോലീസ്. പ്രധാന തെളിവായ വ്യാജ സർട്ടിഫിക്കറ്റ് വിദ്യ കീറിക്കളഞ്ഞുവെന്നും പോലീസ് പറയുന്നു. വിദ്യയുടെ ജാമ്യഹരജിയെ എതിർത്ത് കോടതിയിൽ...

‘കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയാൻ തയ്യാർ’; ചർച്ച നടക്കുന്നുവെന്ന് കെ സുധാകരൻ

കൊച്ചി: കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയാൻ തയ്യാറെന്ന് കെ സുധാകരൻ. മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌ത്‌ വിട്ടയച്ച സാഹചര്യത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ സ്‌ഥാനത്ത്‌ നിന്ന്...

വ്യാജരേഖ കേസ്; കസ്‌റ്റഡി ഇന്നവസാനിക്കും- വിദ്യയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് കെട്ടിച്ചമതാണെന്നും രാഷ്‌ട്രീയ ഗൂഢാലോചനയാണ് പിന്നിലെന്നുമാണ് വിദ്യയുടെ ആരോപണം. അതിനിടെ, വിദ്യയുടെ പോലീസ്...

പനിച്ചു വിറച്ചു സംസ്‌ഥാനം; പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി- ഇന്ന് ഡ്രൈ ഡേ

തിരുവനന്തപുരം: സംസ്‌ഥാനം ഇപ്പോൾ പനിക്കിടക്കയിലാണ്. ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഡെങ്കിപ്പനി കേസുകൾ നൂറിലേറെയാണ്. കൂടുതൽ പനി മരണങ്ങളും റിപ്പോർട് ചെയ്യുന്നുണ്ട്. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഇന്ന്...
- Advertisement -