ശുചിമുറി ഉൾപ്പടെ നവീകരിക്കണം; ശബരിമലയിൽ അടിയന്തര നടപടികൾക്ക് നിർദ്ദേശം
പമ്പ: ശബരിമലയിൽ അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി വിഡി സതീശൻ. ഭക്തർക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ശുചിമുറി ബ്ളോക്കിലെ അവസ്ഥ കണ്ട് മൂക്കുപൊത്തിയ മുഖ്യമന്ത്രി, നടപടികൾ...
നെടുമ്പാശേരി അപകടം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്കൂട്ടറിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. കേസിലെ ഒന്നാംപ്രതി സുഹൈൽ സജീവ്, രണ്ടും മൂന്നും നാലും പ്രതികളായ നിനവ്, ജോയൽ,...
‘വെള്ളിയാഴ്ച ഹാജരാകണം’; പിണറായിയുടെ വീട്ടിലെത്തി സമൻസ് പതിപ്പിച്ച് ഇഡി
കൊച്ചി: സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെത്തി സമൻസ് പതിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സമൻസ് നേരിട്ട് കൈമാറാനാണ് ഇഡി ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ...
രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റം; സർക്കാരിന്റേത് ഇരട്ട നീതിയെന്ന് ആർ ശ്രീലേഖ
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ തനിക്കെതിരെ പോലീസ് കേസെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖ. സർക്കാരിന്റേത് ഇരട്ട നീതിയാണെന്ന്...
ജർമനിയിൽ തീപ്പിടിച്ച ഫ്ളാറ്റ് ഇന്ത്യക്കാരന്റേത്; മരിച്ചവരുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും
ബെർലിൻ: ജർമനിയിൽ ഫ്ളാറ്റിന് തീപിടിച്ച് മരിച്ച മലയാളികളായ വിദ്യാർഥികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ് ജോയ് (27), എറണാകുളം കാലടി സ്വദേശി ശിവൻ ജോണി (26), ഇടുക്കി...
വി. അബ്ദുറഹിമാനെതിരെ കേസ് എടുത്തേക്കും; ഗവർണറോട് അനുമതി തേടി സർക്കാർ
തിരുവനന്തപുരം: ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണറോട് അനുമതി തേടി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വിഡി സതീശനാണ് ഇത് സംബന്ധിച്ച കത്ത്...
മിനിമം ചാർജ് 15 രൂപയാക്കുക; നവംബർ മൂന്നുമുതൽ സ്വകാര്യ ബസ് സമരം
കൊച്ചി: മിനിമം ചാർജ് 15 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. നവംബർ മൂന്നുമുതൽ സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ചു.
കെഎസ്ആർടിസിയുടെ പ്രിയദർശിനി...
മാസപ്പടിക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകണം, പിണറായി വിജയന് ഇഡി സമൻസ്
കൊച്ചി: സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം.
കേസിൽ പിണറായി വിജയൻ,...








































