Sun, Jun 14, 2026
30 C
Dubai

വിടചൊല്ലി സിനിമാലോകം; ഇന്നസെന്റിന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചു

കൊച്ചി: ഇന്നസെന്റിന്റെ ഭൗതിക ശരീരം ഇരിങ്ങാലക്കുട ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം അദ്ദേഹത്തെ സ്വവസതിയായ ‘പാർപ്പിട’ത്തിൽ എത്തിച്ചു. നാളെ രാവിലെ വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ...

ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ണൂർ സബ് കോടതി വിധിച്ചു. ദീപക്, സിഒടി നസീർ, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. 110...

കാപികോ റിസോർട്ട്; പൊളിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും

ആലപ്പുഴ: കാപികോ റിസോർട്ട് പൊളിച്ചു നീക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും. 55 കെട്ടിടങ്ങളിൽ 54ലും പൊളിച്ചു. പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ചു കഴിഞ്ഞു. വലിയ കെട്ടിടമായതിനാൽ പൊളിക്കൽ തുടരുകയാണ്. ഈ മാസം 28ന്...

തീ പൂർണമായും അണച്ചു; ബ്രഹ്‌മപുരത്ത് സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കാൻ ആവശ്യം

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീ പൂർണമായും അണച്ചു. ഇനിയും തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്‌നിരക്ഷാസേന ബ്രഹ്‌മപുരത്ത് തുടരുകയാണ്. ബ്രഹ്‌മപുരത്ത് സെക്റ്റർ ഒന്നിലാണ് ഇന്നലെ വൈകിട്ടോടെ തീപിടിത്തം...

ഇന്നസെന്റിന് വിട; കൊച്ചിയിൽ ഇന്ന് പൊതുദർശനം- സംസ്‌കാരം നാളെ

എറണാകുളം: നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം നാളെ. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഇന്ന് രാവിലെ എട്ടുമുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിലും...

ഇന്നസെന്റ് വിടപറഞ്ഞു

എറണാകുളം: മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്റ് അന്തരിച്ചു. ചാലക്കുടി മുൻ എംപി കൂടിയായ ഇന്നസന്റ് (75) ഏതാനും ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുമ്പുവന്ന ക്യാൻസറിനോട്...

കായൽ സംരക്ഷണം; കേരളത്തിന് പത്ത് കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കായൽ സംരക്ഷണത്തിൽ വീഴ്‌ച വരുത്തിയതിന് കേരള സർക്കാരിന് പത്ത് കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ. വേമ്പനാട്, അഷ്‌ടമുടി കായലുകളിലെ മലിനീകരണം ഒഴിവാക്കാനും ഹരിത ട്രൈബ്യൂണൽ സർക്കാരിന് നിർദ്ദേശം...

ബ്രഹ്‌മപുരത്ത് വീണ്ടും തീപിടിത്തം; നിയന്ത്രണ വിധേയമെന്ന് കളക്‌ടർ

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിൽ വീണ്ടും തീപിടിത്തം. സെക്റ്റർ ഏഴിലെ മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചതെന്ന് എറണാകുളം കളക്‌ടർ എൻഎസ്‌കെ ഉമേഷ് അറിയിച്ചു. നിലവിൽ സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കളക്‌ടർ അറിയിച്ചു. ബ്രഹ്‌മപുരത്ത് തുടർന്നിരുന്ന...
- Advertisement -