Sun, Aug 2, 2026
33.5 C
Dubai

കൊച്ചിയിൽ കോടികളുടെ ലഹരിമരുന്ന് വേട്ട; പാക് പൗരൻ പിടിയിൽ

കൊച്ചി: കൊച്ചിയിൽ കോടികളുടെ ലഹരിമരുന്ന് വേട്ട. 12,000 കോടി രൂപയുടെ മയക്കുമരുന്നുമായി പാക് സ്വദേശിയായ ഒരാൾ പിടിയിലായിട്ടുണ്ട്. 2500 കിലോ മെത്തഫെറ്റാമിൻ ആണ് പിടികൂടിയിരിക്കുന്നത്. നേവിയും എൻസിബിയും ചേർന്ന് നടത്തിയ സംയുക്‌ത ഓപ്പറേഷനിലാണ്...

സംസ്‌ഥാനത്ത്‌ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ കനക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴക്കും, 30 മുതൽ 40 കിലോമീറ്റർ വരെ...

കർണാടകയിൽ രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന്റെ വിജയം; വിഡി സതീശൻ

തിരുവനന്തപുരം: കർണാടകയിൽ കോൺഗ്രസ് അധികാരം ഉറപ്പിച്ച സാഹചര്യത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും, രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന്റെ ഐക്യം കൂടിയായി ഈ വിജയം വിലയിരുത്തപ്പെടുമെന്നും...

കർണാടകയിൽ ഒന്നാം കക്ഷി കോൺഗ്രസ് തന്നെ; ബിജെപി തകർന്നുവെന്ന് കെ മുരളീധരൻ

കോഴിക്കോട്: കർണാടകയിൽ കോൺഗ്രസിന് അനുകൂലമായ സാഹചര്യമെന്ന് കെ മുരളീധരൻ. കർണാടകയിൽ ഒന്നാം കക്ഷി കോൺഗ്രസ് തന്നെയാണ്. കർണാടകയിലെ ബിജെപി തകർന്നടിഞ്ഞു. മോദി മാജിക് കൊണ്ട് രക്ഷപ്പെടാൻ കഴിയില്ലെന്ന് ബിജെപിക്ക് വ്യക്‌തമായി. ബിജെപിയെ നേരിടാൻ...

പണം നൽകാതെ മാമ്പഴം വാങ്ങി മുങ്ങി; പോലീസുകാരന് സ്‌ഥലം മാറ്റം

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്‌ഥർക്ക്‌ കൊടുക്കാൻ എന്ന പേരിൽ മാമ്പഴം വാങ്ങി പണം നൽകാതെ മുങ്ങിയെന്ന പരാതിയിൽ ആരോപണ വിധേയനായ പോലീസുകാരന് സ്‌ഥലം മാറ്റം. തിരുവനന്തപുരം എആർ ക്യാമ്പിലേക്കാണ് ഇയാളെ സ്‌ഥലം മാറ്റിയത്. കഴക്കൂട്ടം...

ഡോ. വന്ദനയുടെ കൊലപാതകം; ഹൗസ് സർജൻമാർ ഇന്ന് മുതൽ എമർജൻസി ഡ്യൂട്ടിയിൽ

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടതിന് പിന്നാലെ ഹൗസ് സർജൻമാർ ആരംഭിച്ച സമരവും ഭാഗികമായി പിൻവലിച്ചു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ആരംഭിക്കും. ഇന്ന് രാത്രി എട്ടു...

താനൂർ ബോട്ടപകടം; സൈബർ ആക്രമണം നേരിടുന്നുവെന്ന് ഹൈക്കോടതി

കൊച്ചി: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തിൽ കേസെടുത്തതിൽ ചിലർ അസ്വസ്‌ഥർ ആണെന്ന് ഹൈക്കോടതി. ബോട്ട് ദുരന്തത്തിൽ സ്വമേധയാ എടുത്ത കേസിലും നടത്തിയ പരാമർശത്തിലുമാണ് ചിലർ അസ്വസ്‌ഥരായത്. കടുത്ത സൈബർ ആക്രമണം...

ഡോ. വന്ദനാ ദാസ് കൊലപാതകം; പിജി ഡോക്‌ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചു

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടതിന് പിന്നാലെ ആരംഭിച്ച സമരം പിജി ഡോക്‌ടർമാർ ഭാഗികമായി പിൻവലിച്ചു. എമർജൻസി ഡ്യൂട്ടി ചെയ്യാൻ തീരുമാനമായി. എന്നാൽ, ഒപി ബഹിഷ്‌കരണം...
- Advertisement -