‘ദി കേരള സ്‌റ്റോറി’; വിവാദങ്ങൾക്കിടെ പ്രിവ്യൂ ഷോ കൊച്ചിയിൽ നടന്നു
കൊച്ചി: വിവാദം കത്തി നിൽക്കെ ‘ദി കേരള സ്‌റ്റോറി’യുടെ പ്രിവ്യൂ ഷോ പ്രദർശനം കൊച്ചിയിൽ നടന്നു. എറണാകുളം ഷേണായീസ് തിയേറ്ററിൽ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് പ്രദർശനം നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികളാണ് സിനിമ...
എഐ ക്യാമറ വിവാദം; ‘കേരളം വാരാൻ പിണറായി’- രൂക്ഷ വിമർശനവുമായി കെ സുധാകരൻ
കണ്ണൂർ: എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. എഐ ക്യാമറ ഇടപാടിൽ നടന്നത് വൻ കൊള്ളയാണ്. എല്ലാം കുടുംബത്തിലേക്ക് കൊണ്ടുവരികയാണ് മുഖ്യമന്ത്രി. അരി...
അരിക്കൊമ്പൻ ദൗത്യം; ഉദ്യോഗസ്‌ഥരെ അഭിനന്ദിച്ച് ഹൈക്കോടതി
കൊച്ചി: അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുത്ത വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരെ അഭിനന്ദിച്ച് ഹൈക്കോടതി. മണിക്കൂറുകൾ നീണ്ട ദൗത്യത്തിൽ പങ്കെടുത്ത സംഘത്തിന് നന്ദിയറിയിച്ചു ജസ്‌റ്റിസ് എകെ ജയശങ്കർ കത്ത് നൽകി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘം ദൗത്യം...
അരിക്കൊമ്പൻ എവിടെ? ഇന്നലെ മുതൽ സിഗ്‌നൽ ലഭിക്കുന്നില്ലെന്ന് വനംവകുപ്പ്
കുമളി: ഇന്നലെ പുലർച്ചെ മുതൽ അരിക്കൊമ്പനെ കുറിച്ചുള്ള സിഗ്‌നലുകൾ ലഭിക്കുന്നില്ലെന്ന് വനംവകുപ്പ് അധികൃതർ. ഇന്നലെ പുലർച്ചെയാണ് അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളർ നിന്ന് അവസാന സിഗ്‌നൽ ലഭിച്ചത്. തമിഴ്‌നാട് വനമേഖലയോട് ചേർന്ന...
തൃശൂരിൽ ആംബുലൻസ് മറിഞ്ഞു മൂന്ന് മരണം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
തൃശൂർ: കുന്നംകുളം പന്തല്ലൂരിൽ രോഗിയുമായി വന്ന ആംബുലൻസ് മറിഞ്ഞു ദമ്പതികൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരത്തംകോട് സ്വദേശികളായ റഹ്‌മത്ത് (48), ബന്ധു ഫെമിന (30), ഭർത്താവ്...
മാദ്ധ്യമങ്ങൾക്ക് മുകളിലുള്ള സാമൂഹ്യ ജാഗ്രത ശക്‌തമാക്കണം: കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: സ്വതന്ത്ര മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് മുകളിലുള്ള സാമൂഹ്യ ജാഗ്രത ശക്‌തിപ്പെടുത്താൻ ആഹ്വാനം ചെയ്‌ത് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ക്യാബിനറ്റ് യോഗം.
സത്യ വിരുദ്ധമായ കാര്യങ്ങളെ വാർത്തകളെന്ന ലേബലിൽ പ്രസിദ്ധികരിച്ച് സമൂഹത്തിൽ സാമുദായിക ഭിന്നിപ്പുണ്ടാക്കാനുള്ള...
‘ദി കേരള സ്‌റ്റോറി’; അടിയന്തിര സ്‌റ്റേ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
തിരുവനന്തപുരം: സുദീപ്‌തോ സെൻ സംവിധാനം ചെയ്‌ത ‘ദി കേരള സ്‌റ്റോറിക്ക് അടിയന്തിര സ്‌റ്റേ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. സിനിമയുടെ പ്രദർശനം അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്....
എഐ ക്യാമറ; കരാർ നേടിയത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരൻ- ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെ സംശയ മുനയിൽ നിർത്തി ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്ത്. കരാറുകൾ നേടിയത് മുഖ്യമന്ത്രിയുടെ മകൾക്കും മകനും താൽപര്യം ഉള്ളവരാണെന്നും,...







































