തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം; മൂന്ന് ലക്ഷം നൽകി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം. തൈക്കാട് ആശുപത്രിയിലാണ് വിൽപ്പന നടന്നത്. തിരുവല്ലം സ്വദേശിനിയാണ് മൂന്ന് ലക്ഷം രൂപ നൽകി കുട്ടിയെ വാങ്ങിയത്. പോലീസ് കണ്ടെടുത്ത കുട്ടി സിഡബ്‌ള്യൂസിയുടെ സംരക്ഷണയിലാണ്. വിൽപ്പന...
വന്ദേഭാരത് ഉൽഘാടനം; സംസ്‌ഥാനത്ത് മൂന്ന് ദിവസം ട്രെയിൻ സർവീസിൽ മാറ്റം
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ഫ്‌ളാഗ് ഓഫ് ഈ മാസം 25ന് പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും. രാവിലെ 10.30 മുതൽ 10.50 വരെയാണ് ഉൽഘാടന ചടങ്ങുകൾ നടക്കുക. അതേസമയം, വന്ദേഭാരത് ഉൽഘാടന യാത്രയിൽ പ്രധാനമന്ത്രി...
അരിക്കൊമ്പൻ എങ്ങോട്ട്; വിദഗ്‌ധ സമിതി ഇന്ന് നിർണായക യോഗം ചേരും
ഇടുക്കി: അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകാൻ സാധ്യത. വിദഗ്‌ധ സമിതി ഇന്ന് ഓൺലൈൻ ആയി യോഗം ചേരും. പറമ്പിക്കുളം അല്ലാതെ മറ്റൊരു സ്‌ഥലം സർക്കാർ സമിതിയെ അറിയിച്ചിട്ടുണ്ട്....
സംസ്‌ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർധന; നിയന്ത്രണം വേണ്ടിവന്നേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർധന. ഇന്നലെ മാത്രം 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. തൊട്ടു തലേന്ന് ഇത് 102.95 ദശലക്ഷം യൂണിറ്റ് ആയിരുന്നു. വൈദ്യുതി ഉപയോഗം കൂടുന്നത് അനുസരിച്ചു...
മാസപ്പിറവി കണ്ടില്ല; സംസ്‌ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്‌ച
കോഴിക്കോട്: കേരളത്തില്‍ ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ) ശനിയാഴ്‌ച. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെ റമദാൻ മുപ്പത് പൂർത്തിയാക്കി ചൊവ്വാഴ്‌ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് മുഖ്യ ആക്‌ടിങ് ഖാസി സഫീർ സഖാഫി പ്രഖ്യാപിച്ചു.
ചെറിയ പെരുന്നാൾ...
ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കർ ഒന്നാം പ്രതി- കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഒന്നാം പ്രതിയാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. സ്വപ്‌നാ സുരേഷാണ് കേസിലെ രണ്ടാം പ്രതി. ആകെ 11 പ്രതികളാണ്...
വനിതാ ഓഫീസറെ നായയെ വിട്ടു ആക്രമിച്ച സംഭവം; അതിക്രൂരമെന്ന് വീണാ ജോർജ്
കൽപ്പറ്റ: വയനാട് മേപ്പടിയിൽ യുവതിയുടെ ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വനിതാ പ്രൊട്ടക്ഷൻ ഓഫീസറെ നായയെ അഴിച്ചു വിട്ടു ആക്രമിച്ച അംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവം അത്യന്തം അപലപനീയവും അതിക്രൂരവുമാണെന്ന്...
സംസ്‌ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. എസ്എസ്എൽസി പരീക്ഷാഫലം മെയ് 20നും...






































